ഉത്തരവുകൾ - 2021

ക്രമ നമ്പർ ഉത്തരവ് നമ്പർ തീയതി വിഷയം ഭാഷ ഡൗൺലോഡ്
11 ഡബ്‌ള്യു.പി1-19184/2020/പി.ആര്‍.എച്ച്.ക്യൂ 01/09/2021 തടവുകാരുടെ പരിഷ്‌കരിച്ച ഭക്ഷണക്രമം - ഡയറ്റ് സോഫ്ട്‌വെയറില്‍ മാറ്റം വരുത്തുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ മലയാളം
Click Here
10 E1-4277/2020/PrHQ/പി.ആര്‍.എച്ച്.ക്യൂ 22/08/2021 2016 ലെ Rights of Person with disabilities Act - ഗ്രീവന്‍സ് റിഡ്രസ്സല്‍ ഓഫീസര്‍മാരെ നിയമിച്ചുത്തരവാകുന്നത് സംബന്ധിച്ച് മലയാളം
Click Here
09 E3-2354/2020/പി.ആര്‍.എച്ച്.ക്യൂ 15/07/2021 ജയിലുകളിലെ ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ഉദ്ദ്യോഗസ്ഥര്‍ക്ക് വേജസ് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മലയാളം
Click Here
08 E1-10029/2021/പി.ആര്‍.എച്ച്.ക്യൂ 13/07/2021 കോവഡ് 19 രണ്ടാം തരംഗം- ജയിലാസ്ഥാനകാര്യാലയത്തിലെ ഉദ്ദ്യോഗസ്ഥര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകുന്നത് സംബന്ധിച്ച പുതുക്കിയ ഉത്തരവ്‌ മലയാളം
Click Here
07 E3-26144/2020/പി.ആര്‍.എച്ച്.ക്യൂ 23/06/2021 ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം - 2021 ലെ പ്രീമിയം അടക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു കൊണ്ടുത്തരവാകുന്നു മലയാളം
Click Here
06 ഇ1-4575/2021/പി.ആര്‍.എച്ച്.ക്യൂ 11/06/2021 വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ്-1 & 2 തസ്തികകളുടെ എണ്ണം പുനക്രമീകരിച്ച് ഉത്തരവാകുന്നു. മലയാളം
Click Here
05 ഇ2-10708/2019/പി.ആര്‍.എച്ച്.ക്യൂ 26/05/2021 ജയില്‍ വകുപ്പിലെ സീനിയര്‍ ക്‌ളര്‍ക്ക് ശ്രീ.എസ്.ഗോപകുമാറിന് താക്കീത് നല്‍കി ഉത്തരവാകുന്നത് മലയാളം
Click Here
04 ഇ1-12655/2021/പി.ആര്‍.എച്ച്.ക്യൂ 25/05/2021 15-ാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനം - ജയില്‍ ആസ്ഥാനകാര്യാലയത്തില്‍ എല്‍.എ സെല്‍ രൂപീകരിച്ച് ഉത്തരവാകുന്നു. മലയാളം
Click Here
03 ഇ1-4575/2021/പി.ആര്‍.എച്ച്.ക്യൂ 27/02/2021 ജയില്‍ വകുപ്പിലെ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ്-I & II എന്നീ തസ്തികകളില്‍ 1:1 എന്ന അനുപാതത്തില്‍ പുനക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു മലയാളം
Click Here
02 ഇ7-3613/2021/പി.ആര്‍.എച്ച്.ക്യൂ 10/02/2021 കോവിഡ് വാക്‌സിനേഷന്‍ - സംസ്ഥാനതല കോര്‍ഡിനേറ്റര്‍, ജില്ലാതല കോര്‍ഡിനേറ്റര്‍, സെഷന്‍ സൈറ്റ് നോഡല്‍ പേഴ്‌സണല്‍ എന്നിവരെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു മലയാളം
Click Here
01 E3-11144/2019/PrHQ 28/10/2020 അസി.പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ തസ്തിക - ഡ്യൂട്ടി, ട്രെയിനിംങ്, യൂണിഫോം- സ്പഷ്ടീകരണ ഉത്തരവ്‌ മലയാളം
Click Here

സർക്കാർ ഉത്തരവുകൾ - 2021

ക്രമ നമ്പർ ഉത്തരവ് നമ്പർ തീയതി വിഷയം ഭാഷ ഡൗൺലോഡ്
09 സ.ഉ.(സാധാ)നം.3113 2021 പൊ.ഭ.വ 18/08/2021 സംസ്ഥാന സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈൻ മുഖേന സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു‌‌‌‌ മലയാളം Click Here
08 ജി.ഒ(ആര്‍.റ്റി)നം.2391/2021/ആഭ്യന്തരം 01/09/2021 തടവുകാരുടെ പ്രേത്യേക അവധി 21-09-2021 വരെ ദീർഘിപ്പിച്ചു് ഉത്തരവ് പുറപ്പെടുവിക്കുന്നു‌‌‌‌ മലയാളം Click Here
07 ജി.ഒ(ആര്‍.റ്റി)നം.2355/2021/ആഭ്യന്തരം 01/09/2021 വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണിലെ പരോള്‍ റിവ്യൂ ബോര്‍ഡിന്റെ ശുപാര്‍ശ അംഗീകരിച്ച് ഉത്തരവാകുന്നത്‌ സംബന്ധിച്ച്‌‌‌‌ ഇംഗ്ലീഷ് Click Here
06 നം.ബി2/278/2019 ഗതാഗത(ബി) വകുപ്പ് 07/08/2021 സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് - നിലവിലെ സര്‍ക്കുലര്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച്‌‌ മലയാളം Click Here
05 സ.ഉ.(കൈ ) നം.141/2021/ആഭ്യന്തരം 04/08/2021 ആഭ്യന്തര വകുപ്പ് - ജയില്‍ സ്ഥാപനങ്ങളിലെ തടവുകാരുടെ ഡയറ്റ് പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവുക്കുന്നു‌ മലയാളം Click Here
04 സിഡിഎന്‍1/80/2021-ജി.എ.ഡി 13/07/2021 തിരഞ്ഞെടുപ്പ് ചുമതലകളില്‍ വിന്യസിച്ചിരുന്ന നിരീക്ഷകരുടേയും, ഉദ്ദ്യോഗസ്ഥരുടേയും ടി.എ/ഡി.എ ബില്ലുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച്‌ ഇംഗ്ലീഷ്‌ Click Here
03 213/എ.ആര്‍. 13(2)/2020/പി&എആര്‍ഡി
29/06/2021 ജീവനക്കാര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ ഇംഗ്ലീഷ്‌ Click Here
02 സ.ഉ.(കൈ ) നം.61 /2021 /ആഭ്യന്തരം 22/02/2021 ജയില്‍ വകുപ്പില്‍ അസി.പ്രിസണ്‍ ഓഫീസര്‍, അസി.പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നല്‍കി വന്നിരുന്ന ഇന്‍-സര്‍വ്വീസ് ട്രെയിനിംഗ് പ്രീ-സര്‍വ്വീസ് ട്രെയിനിംഗ് ആയി നിശ്ചയിച്ച് ഉത്തരവാകുന്നു. മലയാളം
Click Here
01 നം.ഇ3/292/2020/പൊ.മ.വ 19/01/2021 PWD-E3129212020-PWD : പൊതുമരാമത്ത് വകുപ്പ് - കോവിഡ് 19 - വിശ്രമ മന്ദിരങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് - നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. മലയാളം
Click Here

ഉത്തരവുകൾ - 2020

ക്രമ നമ്പർ ഉത്തരവ് നമ്പർ തീയതി വിഷയം ഭാഷ ഡൗൺലോഡ്
02 ഇ4-21725/2020/പി.ആര്‍.എച്ച്.ക്യൂ 01/10/2020 സര്‍വ്വീസില്‍ നിന്നും വരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്- ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ജീവനക്കാരുടേയും, സ്ഥാപനമേധാവികളുടേയും അറിവിലെയ്ക്ക് നല്‍കുന്നത് സംബന്ധിച്ച്‌ മലയാളം
Click Here
01 ഇ1-11056/2020/പി.ആര്‍.എച്ച്.ക്യൂ 11/09/2020 കോവിഡ്-19 - ജയില്‍ ആസ്ഥാനകാര്യാലത്തിലെ ഉദ്ദ്യോഗസ്ഥര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകുന്നത് സംബന്ധിച്ച് പുതുക്കിയ ഉത്തരവ്‌ മലയാളം
Click Here