K e r a l P r i s o n s

സ്‌പെഷ്യല്‍ സബ് ജയിലുകള്‍ 3 മാസം വരെ ശിക്ഷിക്കപ്പെട്ട തടവുകാരേയും, റിമാന്‍ഡ്, വിചാരണ തടവുകാരേയും പാര്‍പ്പിക്കുന്ന സ്ഥാപനമാണ്. ആകെയുളള 16 സ്‌പെഷ്യല്‍ സബ് ജയിലുകള്‍, തിരുവനനപരം(പൂജപ്പുര), നെയ്യാറ്റിന്‍കര, കൊട്ടാരക്കര, മാവേലിക്കര, പൊന്‍കുന്നം, ദേവികുളം, മൂവാറ്റുപുഴ, ഇരിഞ്ഞാലക്കുട, ചിറ്റൂര്‍, മഞ്ചേരി, കോഴിക്കോട്, വൈത്തിരി, കണ്ണൂര്‍, തലശ്ശേരി,കൂത്തുപറമ്പ്, കാസർഗോഡ് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു.

ദക്ഷിണമേഖലയിലെ സ്‌പെഷ്യല്‍ സബ് ജയിലുകള്‍
മധ്യമേഖലയിലെ സ്‌പെഷ്യല്‍ സബ് ജയിലുകള്‍
RegionMasterScripts