K e r a l P r i s o n s
  • വനിതാ തടവുകാരെ അവര്‍ക്കു വേണ്ടി മാത്രമുളള ബ്ലോക്കുകളില്‍ മാറ്റി പാര്‍പ്പിക്കുന്നു.
  • യുവ തടവുകാരെ പ്രായപൂര്‍ത്തിയായവരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നു.
  • ശിക്ഷാ തടവുകാരെ വിചാരണ തടവുകാരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നു.
  • പ്രായമായ തടവുകാരെ പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനായി മാറ്റി പാര്‍പ്പിക്കുന്നു.
  • ആദ്യകുറ്റവാളികളെ സ്ഥിരം കുറ്റവാളികളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നു.
  • കരുതല്‍ തടവുകാരെ മറ്റുള്ള തടവുകാരുമായി ഇടപഴകുന്നത് തടയുന്നതിന് പ്രത്യേക ബ്ലോക്കുകളില്‍ മാറ്റി പാര്‍പ്പിക്കുന്നു.
  • സിവില്‍ തടവുകാരെ മറ്റ് തടവുകാരില്‍ നിന്നും മാറ്റി പാര്‍പ്പിക്കുന്നു.
  • പകര്‍ച്ചവ്യാധി പിടിപെട്ട തടവുകാരെ അവരെ പാര്‍പ്പിക്കുവാന്‍ വേണ്ടി മാത്രമായി മാറ്റി വെച്ചിട്ടുള്ള ബ്ലോക്കുകളില്‍ പാര്‍പ്പിക്കുന്നു.
  • കൊടും കുറ്റവാളികളേയും ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളികളേയും അതീവസുരക്ഷയുള്ള ജയില്‍/ബ്ലോക്കുകളില്‍ പാര്‍പ്പിക്കുന്നു.
RegionMasterScripts