K e r a l P r i s o n s

ആറ് മാസം വരെയുള്ള ശിക്ഷാ തടവുകാരെയും, കൂടാതെ റിമാൻഡ്/വിചാരണ തടവുകാരെയും പാർപ്പിക്കുന്ന സ്ഥാപനങ്ങളാണ് ജില്ലാ ജയിലുകൾ. സംസ്ഥാനത്തു ആകെ 13 ജില്ലാ ജയിലുകളാണ് ഉള്ളത്. അവ തിരുവനന്തപുരം(പൂജപ്പുര), കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി(മുട്ടം), എറണാകുളം, തൃശൂർ, പാലക്കാട്(മലമ്പുഴ), കോഴിക്കോട്, കണ്ണൂർ, വയനാട്(മാനന്തവാടി), കാസർഗോഡ്(ഹോസ്ദുർഗ്) എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്നു.

RegionMasterScripts