K e r a l P r i s o n s
സർക്കുലർ നമ്പർ തീയതി വിഷയം ഭാഷ ഡൗൺലോഡ്
09/2022 29/04/2022 ജയിലുകളിൽ നിന്നും തടവുചാടുന്ന പ്രതികളെ തിരികെ പിടികൂടുന്നത് സംബന്ധിച്ച വിവരം യഥാസമയം സ്ഥാപന മേധാവികൾ റിപ്പോർട്ട് ചെയ്യുന്നതിനുളള കർശന നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
G5-9864/2022/PrHQ 22/04/2022 ജയിലുകളിൽ സ്ഥാപിച്ചിട്ടുളള സുരക്ഷാ ഉപകരണങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കുന്നതിനും, ജയിൽ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും, രജിസ്റ്ററുകളിൽ ശരിയായ രീതിയിൽ രേഖപ്പെടുത്തലുകൾ വരുത്തുന്നതിനുമുളള നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
06/2022 12/02/2022 അഗ്നിബാധ ഒഴിവാക്കുന്നതിനും അഗ്നിബാധ ഉണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കാനും അഗ്നിബാധ പെട്ടെന്ന് അറിയുന്നതിനും പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച്. മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
05/2022 28/01/2022 ജയിൽ വകുപ്പിലെ ജീവനക്കാർക്കും, ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും, അന്തേവാസികൾക്കുമായി ആരോഗ്യ വകുപ്പിലെ വദഗ്ധരുടെ നേത്യത്വത്തിൽ ഒമിക്രോൺ കോവഡ്19 അവബോധ ക്‌ളാസ്സ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
04/2022 25/01/2022 ജയിൽ വകുപ്പിലെ ജീവനക്കാർക്കും, അന്തേവാസികൾക്കുമായി ആരോഗ്യ വകുപ്പിലെ വദഗ്ധരുടെ നേത്യത്വത്തിൽ ഒമിക്രോൺ കോവഡ്19 അവബോധ ക്‌ളാസ്സ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
03/2022 29/01/2022 എല്ലാ ജയിൽ സ്ഥാപനനമേധാവികളും തങ്ങൾക്ക് അനുവദിച്ചിട്ടുളള സാമ്പത്തിക അധികാര പരിധി ജാഗ്രതയോടെയും, ഔചിത്യത്തോടും പൂർണ്ണമായി വിനിയോഗിക്കുന്നതിനുളള കർശന നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
02/2022 11/01/2022 തടവിൽ കഴിയുന്ന രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കാണുന്നതിന് സാഹചര്യം ഒരുക്കുന്നത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നത്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
01/2022 07/01/2022 കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
സർക്കുലർ നമ്പർ തീയതി വിഷയം ഭാഷ ഡൗൺലോഡ്
69/2021 01/12/2021 തടവുകാരുടെ ജയിൽ മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ മേൽ സ്ഥാപന മേധാവികൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
68/2021 30/11/2021 ലോക്കപ്പ്/ അൺലോക്ക് റിപ്പോർട്ടുകൾ പുതിയ സോഫ്ട്‌വെയർ വഴി സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
66/2021 20/11/2021 ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യാ(ഐറ്റി-സെൽ) വകുപ്പിൽ നിന്നുളള സർക്കുലർ നടപ്പാക്കുന്നതിനുളള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
65/2021 20/11/2021 സമയബന്ധിതമായി നടപ്പിലാക്കുവാൻ നിർദ്ദേശിച്ചിട്ടുളള കോടതി വിധികൾ നിശ്ചിത സമയപരിധിക്കുളളിൽ നടപ്പാക്കുന്നതിനുളള കർശന നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
64/2021 20/11/2021 ജയിലുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലും, സർക്കാരിൽ നിന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുളള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
63/2021 08/11/2021 എൻ-റൂട്ട് പ്രതികളെ ജയിലുകളിൽ പാർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
62/2021 06/11/2021 ഇ-പ്രിസൺ സോഫ്ട്‌വെയർ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചുളള നടപടികൾ സ്വീകരിക്കുന്നതിനുളള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
61/2021 05/11/2021 പരിസ്ഥിതി മലിനീകരണ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പിലെ സ്ഥാപനങ്ങൾ കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
60/2021 27/10/2021 ജയിൽ അന്തേവാസികളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്- ഡയറ്റ് സോഫ്ട്‌വെയറിൽ ആവശ്യമായ മാറ്റം വരുത്തുതിനുളള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
58/2021 16/10/2021 ജയിൽ വകുപ്പിൽ പുതുതായി പ്രവേശിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ രേഖപ്പെടുത്തുമ്പോൾ പിഴവുകൾ ഉണ്ടാകാതെ ജാഗ്രത പുലർത്താനുളള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
57/2021 06/10/2021 ജയിലുകളിൽ നടത്തുന്ന പരിശോധനകളുടെ വിവരങ്ങൾ ക്യത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തി സുക്ഷിക്കുന്നതിനുളള കർശന നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
56/2021 06/11/2021 ശമ്പള സർട്ടിഫിക്കറ്റും ബാധ്യത പത്രവും നൽകുമ്പോൾ ഡി.ഡി.ഒ മാർ പാലിക്കേണ്ട കാര്യങ്ങൾ കർശനമായി നടപ്പാക്കുന്നതിനുളള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
55/2021 14/09/2021 ജീവനക്കാർക്ക് കോമ്പൻസേഷൻ അവധി അനുവദിക്കുന്നതിനുളള വ്യവസ്ഥകൾ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
54/2021 26/08/2021 പരോളിൽ നിൽക്കുന്ന തടവുകാരുടെ പുനപ്രവേശനം ഉറപ്പാക്കുന്നതിന് സ്ഥാപന മേധാവികൾ മാർഗ്ഗങ്ങൾ സംബന്ധിച്ച നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
53/2021 19/08/2021 കോവിഡിന്റെ പശ്ചാത്തലത്തിൽ പരോളിൽ പോയ അന്തേവാസികളെ 2021 ഓഗസ്റ്റ് 23 ന് ശേഷം തിരികെ ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
52/2021 08/08/2021 iAPS - ല്‍ സ്റ്റോക്ക് ഫയലുകള്‍ സൂക്ഷിക്കുന്നതിന് ജയില്‍ ആസ്ഥാനകാര്യാലയത്തിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
50/2021 31/07/2021 മിഷന്‍ 2030 - പദ്ധതി ശുപാര്‍ശകള്‍ ആവശ്യപ്പെടുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
49/2021 30/07/2021 വിദേശ പൗരന്മാരുടെ വിവരങ്ങള്‍ യഥാസമയം ഇ-പ്രിസണ്‍ സോഫ്ട്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
TC2-5340/2021/PrHQ 23/07/2021 ഇ-പ്രിസൺ വിസിറ്റർ മാനേജ്മെന്റ് സിസ്റ്റം 2.0 കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നത് - വിവരങ്ങൾ സമയബന്ധിതമായി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
48/2021 27/07/2021 ജയില്‍ വകുപ്പിലെ വാഹനങ്ങള്‍ ക്യത്യമായി പരിപാലിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
47/2021 22/07/2021 ജയിലുകളിലെ ലോക്കപ്പ്-അണ്‍ലോക്ക് റിപ്പോര്‍ട്ടുകള്‍ യഥാസമയം സ്ഥാപന മേലധികാരികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വകുപ്പ് അധ്യക്ഷനെ അറിയിക്കുന്നതിനുളള നിര്‍ദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
46/2021 12/07/2021 പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് - ജയില്‍ വകുപ്പിന്റെ ചുമതലകളും, ഉത്തരവാദിത്വങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
45/2021 05/07/2021 തടവുകാരില്‍ ആത്മഹത്യാ പ്രവണത കൂടുന്നുവെന്ന പത്രറിപ്പോര്‍ട്ടിന്മേല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
44/2021 02/07/2021 ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ വീണ്ടും അവസരം നല്‍കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
43/2021 02/07/2021 ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെട്ട ഹൈപ്പവര്‍ കമ്മിറ്റിയുടെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
42/2021 01/07/2021 അന്തേവാസികള്‍ക്ക് അനുവദിച്ചിട്ടുളള ഫോണ്‍ സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുനന്നതിനുളള നിര്‍ദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
41/2021 19/06/2021 അന്തർദേശീയ യോഗാദിനം ആചരിക്കുന്നത് - സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
A1-28642/2019/
PrHQ-01
14/06/2021 ജയില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ജീവനക്കാരില്‍ നിന്നും നിശ്ചിത തുക വീട്ടുവാടക ഇനത്തില്‍ ഈടാക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
40/2021 16/06/2021 ജയിൽ വകുപ്പിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾ സേവന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
39/2021 16/06/2021 2021 ലെ പൊതുസ്ഥലം മാറ്റത്തിനുളള അപേക്ഷ ക്ഷണിച്ചത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
38/2021 03/06/2021 ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം - സമുചിതമായി അഘോഷിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
37/2021 30/05/2021 ഉദ്ദ്യോഗസ്ഥര്‍ ചുമതലകളും ഉത്തരവാദിത്വങ്ങളും സമയബന്ധിതമായി നിര്‍വ്വഹിക്കുന്നതിനുളള നിര്‍ദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
36/2021 28/05/2021 ജയില്‍ വകുപ്പിന്റെ വെബ്‌സൈറ്റും, ഫേസ്ബുക്ക് പേജും യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
35/2021 26/05/2021 അംഗീകൃത പാർപ്പിട ശേഷി അറിയിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
34/2021 27/05/2021 അന്തേവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത്- പുതുക്കിയ നിർദേശങ്ങൾ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
33/2021 20/05/2021 അന്തേവാസികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
32/2021 15/05/2021 തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടുതൽ ചെയ്യുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
31/2021 15/05/2021 ജയിലുകളിൽ പരിശോധന നടത്തുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
30/2021 10/05/2021 മുഴുവൻ ജീവനക്കാരും അന്തേവാസികളും എല്ലാ സമയത്തും കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാസ്‌ക് ധരിക്കുന്നതിനുള്ള കർശന നിർദേശം സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
29/2021 08/05/2021 കോവിഡ് 19 രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന് അടിയന്തിരമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
28/2021 26/04/2021 കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹോം അഫേഴ്‌സ് സെക്രട്ടറി യുടെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
27/2021 28/04/2021 എല്ലാ ജീവനക്കാരും അന്തേവാസികളും എല്ലാ സമയത്തും മാസ്‌ക് അണിയുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
26/2021 23/04/2021 ഫുഡ് നിര്‍മ്മാണ യൂണിറ്റ്, പെട്രോള്‍ പമ്പ് യൂണിറ്റ്, മറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക ബാങ്ക്/ ട്രഷറിയില്‍ അടയ്ക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
25/2021 22/04/2021 എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് അണിയുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
24/2021 22/04/2021 45 വയസ്സ് കഴിഞ്ഞ അന്തേവാസികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
23/2021 17/04/2021 കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - കോവിഡ് ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
22/2021 15/04/2021 കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്. മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
21/2021 08/04/2021 ഇ-പ്രിസണില്‍ തടവുകാരുടെ ഫിംഗര്‍ പ്രിന്റ് ശേഖരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
20/2021 05/04/2021 അനധികൃത നിരോധിത വസ്തുക്കള്‍ കൈമാറുന്നത് തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
19/2021 31/03/2021 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തടവുകാര്‍ക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
18/2021 23/03/2021 ജയിൽ സ്ഥാപനങ്ങളിൽ ഭക്ഷണ- പലവക സാധനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
17/2021 13/03/2021 പൊതു അവധി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ തടവുകാരുടെ കൂടിക്കാഴ്ച അനുവദിച്ചുത്തരവാകുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
16/2021 25/02/2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജയില്‍ സ്ഥാപനങ്ങളില്‍ നടത്തേണ്ടുന്ന വിവിധ ഉദ്ഘാടന ചടങ്ങുകള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
15/2021 20/02/2021 അന്തേവാസികള്‍ക്കായി സിനിമാപ്രദര്‍ശനം നടത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
14/2021 19/02/2021 ഓരോ വർഷവും നിശ്ചിത സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തീകരിച്ചു വകുപ്പദ്ധ്യക്ഷന് റിപ്പോർട്ട് ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പാലിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
13/2021 10/02/2021 ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
12/2021 08/02/2021 ജയിലുകളില്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, ജൈവ പച്ചക്കറി കൃഷി എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ uploaded on 08.02.2021 മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
11/2021 29/01/2021 ഹരിത മിഷൻ പദ്ധതി - ജയിലുകളിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ച പദ്ധതികളുടെ റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
10/2021 27/01/2021 തടവുകാർക്കു വേജസ് തുക അനുവദിക്കുമ്പോൾ സ്ഥാപന മേലധികാരികൾ ശ്രദ്ധ പുലർത്തുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
09/2021 29/01/2021 കഫെറ്റീരിയ, പെട്രോൾ പമ്പ് എന്നിവപോലെ പോലെ പൊതുജനങ്ങളുമായി സമ്പർക്കമുള്ള ജയിൽ സ്ഥാപനങ്ങളിലെ ജോലികൾക്കായി അന്തേവാസികളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
08/2021 21/01/2021 ജയിൽ വകുപ്പിൽ ഓൺലൈൻ റീക്കൺസിലേഷൻ സിസ്റ്റം നടപ്പാക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
07/2021 13/01/2021 ജയിലിലെ തടവുകാര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്കായി ഇ-പ്രിസണ്‍സിലെ ഇ-മുലാഖാത്ത് സൗകര്യം പ്രയോജനപ്പെടുത്തിനുള്ള പ്രചാരണം നടത്തുന്നത് സംബന്ധിച്ച്. മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
06/2021 13/01/2021 ജയിലുകളില്‍ തടവുകാരെ അകാരണമായി മര്‍ദിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
05/2021 11/01/2021 ബഹു ഹൈക്കോടതി ഉത്തരവ് പ്രകാരം സർക്കാരുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി നിയമവിദഗ്ദ്ധർ ജയിൽ എത്തുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
04/2021 12/01/2021 ജയിൽ സ്ഥാപനങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷനുകൾ/ഇൻഡന്റുകൾ സർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
03/2021 08/01/2021 ജയിലുകളിൽ തടവുകാർക്കു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ഇന്റർവ്യൂ അനുവദിക്കുന്നത് സംബന്ധിച്ചു് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
02/2021 12/01/2021 ജയിലുകളിൽ നിന്നും പ്രിസം വഴി പെൻഷൻ പ്രൊപ്പോസൽ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചു് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
01/2021 08/01/2021 അസി.സൂപ്രണ്ട് ഗ്രേഡ്-1 & 2 തസ്തികകൾ നിലവിലില്ലാത്ത ജയിൽ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാർ അവധിയിൽ പോകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചു് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
Circular No. Date Subject Language Download
96/2020 18.12.2020 ജയിലുകളിൽ ബയോഗ്യാസ് ഡൈജസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
95/2020 18.12.2020 ജയിൽ മേധാവിയുടെ ജയിൽ സന്ദർശന വേളയിൽ ഫലവൃക്ഷ/തണൽവൃക്ഷ തൈകൾ നടുന്നതിനുള്ള ക്രമീകരണം നടത്തുന്നത് സംബന്ധിച്ച മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
94/2020 16.12.2020 അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോഗ്രാഫ് ചെയ്യണമെന്ന നിര്‍ദ്ദേശം സംബന്ധിച്ച മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
93/2020 16.12.2020 ജയിലുകളില്‍ ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരുടെയും ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
92/2020 11.12.2020 സബ് ജയിലുകളിലെ ജീവനക്കാരെ ജയിൽ വകുപ്പിന്റെ ആധുനിക ഡിജിറ്റൽ വൽക്കരണ പദ്ധതികളിൽ അവഗാഹമുള്ളവരാക്കു ന്നതിനാവശ്യമായ രീതിയിൽ ഡ്യൂട്ടി ക്രമീകരിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
91/2020 07.12.2020 ജയിൽ സ്ഥാപന മേധാവികളുടെ ലീവ് ഓഫ് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
90/2020 30.11.2020 ജയിലുകളിൽ തടവുകാരുടെ ആത്മഹത്യ തടയുന്നതു സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
89/2020 18.11.2020 ജയിൽ ആസ്ഥാന കാര്യാലയം, മേഖല ഡി.ഐ.ജി ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സർക്കുലറുകൾ എല്ലാ ജയിൽ ഉദ്യോഗസ്ഥരെയും സമയബന്ധിതമായി അറിയിക്കുന്നതിനുള്ള കർശന നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
88/2020 17.11.2020 N.J.D ഒഴിവുകളിൽ പുതിയതായി നിയമിതരായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ സംബന്ധിച്ച നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
87/2020 05.11.2020 CFLT കേന്ദ്രങ്ങളിലെ തടവുകാരുടെ വിശദവിവരങ്ങൾ ജയിൽ ആസ്ഥാന കാര്യാലയത്തിൽ സമർപ്പിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
86/2020 27.10.2020 ജയിൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന വിവിധ സാങ്കേതിക പദ്ധതികൾ/ ഉപകരണങ്ങൾ എന്നിവയുടെ പരിപാലനം സംബന്ധിച്ച മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
No.86/Camp/DGP&CS./2020 15.10.2020 നോട്ടീസ് - CFLT കേന്ദ്രങ്ങളുടെ പ്രതിദിന പ്രവർത്തന വിവരങ്ങൾ മേഖല D.I.G മാർ, വകുപ്പദ്ധ്യക്ഷന് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
85/2020 14.10.2020 ഡി.ഐ.ജി മാരും ജയിൽ സ്ഥാപന മേധാവികളും അവധിയിൽ പ്രവേശിക്കുന്നതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
84/2020 14.10.2020 എല്ലാ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ഡ്യൂട്ടി സമയത്തു് അവർക്ക് അനുവദിച്ചിട്ടുള്ള യൂണിഫോം നിർബന്ധമായി ധരിക്കുന്നതിനുള്ള കർശന നിർദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
83/2020 13.10.2020 ജയിൽ സ്ഥാപനങ്ങളിലെ ഗേറ്റ് രജിസ്റ്ററുകൾ കൃത്യമായ രേഖപ്പെടുത്തലുകൾ വരുത്തി പരിപാലിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
82/2020 12.10.2020 ജയിൽ സി.എഫ്.എൽ.റ്റി കേന്ദ്രങ്ങളിൽ തടവുകാരെ പ്രവേശിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
81/2020 12.10.2020 ജയിൽ സി.എഫ്.എൽ.റ്റി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു ജയിൽ സ്ഥാപന മേധാവികൾക്കുള്ള നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
80/2020 03.10.2020 ജയിൽ സ്ഥാപനങ്ങളിലെ വാർഷിക സ്റ്റോർ ആൻഡ് സ്റ്റോക്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്റുകൾ ജയിൽ ആസ്ഥാനകാര്യാലയത്തിൽ അടിയന്തിരമായി സമർപ്പിക്കുന്നതിനുള്ള നിർദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
79/2020 12.10.2020 ജയിൽ സ്ഥാപനങ്ങളിൽ ഉപയോഗിച്ച് വരുന്ന ഫോറങ്ങൾ ഭരണ ഭാഷയായ മലയാളത്തിലേക്ക് മാറ്റുന്നത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
78/2020 03.10.2020 ജയിൽ വകുപ്പിന്റെ സി.എഫ്.എൽ.റ്റി സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട തടവുകാരുടെ വിവരങ്ങൾ ഇ-പ്രിസൺ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
77/2020 02.10.2020 2020 രണ്ടാം ജയിൽ ഉപദേശക സമതി യോഗം കോവിഡ് പ്രധിരോധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൂടുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
76/2020 28.09.2020 വകുപ്പിൽ കോവിഡ് 19 സെൽ രൂപീകരിച്ചത് സംബന്ധിച്ച മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
75/2020 11.09.2020 കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ ജയിലിനുളളില്‍ അന്തേവാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുളള നിര്‍ദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
74/2020 16.09.2020 അസിസ്റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ പി.എസ്.സി വെരിഫിക്കേഷന്‍ നടത്തുന്നത്‌ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
73/2020 14.09.2020 ജയിൽ ആസ്ഥാനകാര്യാലയത്തിലേക്ക്‌ പ്ലാൻ, എസ്റ്റിമേറ്റ്, പ്രൊപ്പോസലുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
72/2020 17.08.2020 കോവിഡ് പ്രതിരോധം- അധിക നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
71/2020 15.08.2020 അപ്പീല്‍ നല്‍കിയിട്ടുള്ള തടവുകാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
70/2020 15.08.2020 7 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളില്‍പ്പെട്ട് കിടക്കുന്ന തടവുകാുരടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
69/2020 11.08.2020 ഇ-പ്രിസണ്‍ സോഫ്റ്റ്‌വെയറിലെ ഇ-മുലാക്കാത്ത് (തടവുകാരുടെ കൂടിക്കാഴ്ച) നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
68/2020 07.08.2020 തടവുചാട്ടം സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
67/2020 05.08.2020 കൊവിഡ് എന്ന മഹാമാരി ജയിലില്‍ വ്യാപരിക്കുന്നതിനെ തടയുന്നതിനുള്ള മുന്‍കരുതല്‍ സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
66/2020 06.08.2020 വകുപ്പദ്ധ്യക്ഷന്‍ മേഖലാ ഡി.ഐ.ജി.മാര്‍, ജയില്‍ മേധാവികള്‍, വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ എന്നിവരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖാന്തിരമുള്ള മീറ്റിംഗ് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
65/2020 29.07.2020 ട്രഷറി നിയന്ത്രണങ്ങളിൽ ജയിൽ വകുപ്പിന് ഇളവുനൽകിയതു സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
64/2020 22.07.2020 മൊബൈല്‍, ടാബ്‌ലെറ്റ് മുതലായ ഉപകരണങ്ങളുടെ സഹായത്തോടെ വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
63/2020 20.07.2020 മാനസിക രോഗികളായ തടവുകാരുടെ ആരോഗ്യസ്ഥിതി, അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
62/2020 17.07.2020 അന്തേവാസികളുടെ കൂടിക്കാഴ്ച്ച സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
61/2020 17.07.2020 വീഡിയോ കോണ്‍ഫറന്‍സിംഗ് സിസ്റ്റം സ്ഥാപിക്കുന്നത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
60/2020 10.07.2020 കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജയില്‍ സ്ഥാപനങ്ങളില്‍ 11.07.2020, 12.07.2020 എന്നീ ദിവസങ്ങളില്‍ ശുചീകരണം ആചരിക്കേണ്ടത്‌ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
59/2020 02.07.2020 കെക്സോണ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി നിയമിതരായിട്ടുള്ള താത്കാലിക ജീവനക്കാരെ സേവനത്തിൽ നിന്നും വിടുതൽ ചെയ്‌യേണ്ടത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
58/2020 24.06.2020 കോവിഡ് -19 വ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജയിൽ വകുപ്പിന്റെ ആശുപത്രിയിൽ ജോലി നോക്കുന്ന ആരോഗ്യവകുപ്പ് അടക്കമുള്ള ഉദ്യോഗസ്‌ഥർക്കുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
57/2020 22.06.2020 മറ്റു സ്ഥാപനങ്ങളിലേക്ക് കത്തുകൾ അയക്കുമ്പോൾ ടൈപ്പിംഗ് / അച്ചടി പിശകുകൾ വരാതെ ശ്രദ്ധിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
56/2020 15.06.2020 കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ജയിലുകളിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
55/2020 11.06.2020 'ഇ-സഞ്ജീവനി' ടെലിമെഡിസിൻ കോൺസൾട്ടേഷൻ സൗകര്യം ജയിലുകളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
54/Camp/DGP&CS/2020 13.06.2020 ഡി.ഐ.ജിമാരും,സ്ഥാപനമേലധികാരികളുംഅവധി/ വീക്കിലി ഓഫിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
54/2020 11.06.2020 ജയിലുകളിൽ ഗാന്ധി സ്‌മൃതി വനം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
53/2020 09.06.2020 C.F.L.T.C സെന്ററുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
52/2020 04.06.2020 ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
51/2020 29.05.2020 മഴക്കാല പൂർവ ശുചീകരണം നടപ്പാക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
50/2020 29.05.2020 കോവിഡ് പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തില്‍ സൂപ്രണ്ടുമാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
49/2020 29.05.2020 മാസ്‌ക് നിര്‍മ്മിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
48/2020 22.05.2020 പരോൾ കഴിഞ്ഞു തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെയും പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാരുടെയും പരിശോധനയും മുൻകരുതലും സംബന്ധിച്ച മാർഗനിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
47/2020 20.05.2020 റിമാൻഡ് ചെയ്യപ്പെടുന്ന തടവുകാരെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
46/2020 20.05.2020 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
45/2020 20.05.2020 കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
44/2020 18.05.2020 വകുപ്പദ്ധ്യക്ഷനെ അത്യാവശ്യകാര്യങ്ങൾ അറിയിക്കുന്നതിന് ഉപയോഗിക്കേണ്ട ഫോണിന്റെ വിവരം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
43/2020 16.05.2020 കൊറോണ വയറസിന്റെ വ്യാപനം ജയിലുകളിൽ തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
42/2020 15.05.2020 മത്സ്യകൃഷി, മഴവെള്ള സംഭരണം എന്നിവ മുൻ നിർത്തി ജയിലുകളിൽ കുളങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
41/2020 14.05.2020 ജയിൽ സ്ഥാപനങ്ങളിൽ കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ സ്ഥാപന മേധാവികളും കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
40/2020 11.05.2020 കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജയിലുകളിലെ ഡോക്ടർമ്മാർക്കും, പാരാമെഡിക്കൽ സ്റ്റാഫിനും അധിക ചുമതലകൾ നൽകികൊണ്ടുള്ള ഉത്തരവ് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
39/2020 09/05/2020 തടവുകാരുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി വെൽഫെയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ജയിലുകളിൽ കൗൺസിലിംഗ് നടത്തുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
38/2020 06/05/2020 ജയിലുകളിൽ iAPS, e-prison സോഫ്ട്‍വെയറുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
37/2020 05/05/2020 ജയിലിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് തടവുകാരെ പ്രവേശിപ്പിക്കുന്ന സമയത്ത് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ‍ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
36/2020 02/05/2020 ജയിലുകളിൽ പൊതുമരാമത്തുപണികൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
35/2020 30/04/2020 മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ ജോലിക്കു ഹാജരാകുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
34/2020 27/04/2020 സർക്കുലറുകൾ കർശനമായി പാലിക്കുന്നുവെന്നു ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
33/2020 23/04/2020 ബഹു:കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ പോയ അന്തേവാസികൾ തിരികെ ജയിലിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ [ 2 ] മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
32/2020 23/04/2020 ബഹു:കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ പോയ അന്തേവാസികൾ തിരികെ ജയിലിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ [ 1 ] മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
31/2020 23/04/2020 ബഹു:സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം അണ്ടർ ട്രയൽ റിവ്യൂ കമ്മറ്റി ആഴ്ചയിൽ ഒരിക്കൽ കൂടുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
30/2020 22/04/2020 ലോക്കപ്പ്/അൺലോക്ക് റിപ്പോർട്ട് വാട്സാപ്പിൽ അയക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
29/2020 22/04/2020 മാസ്ക് നിർമ്മാണം - നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
28/2020 22/04/2020 അവധി അപേക്ഷ - നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
27/2020 18/04/2020 കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ജയിൽ വകുപ്പിൽ നടപ്പാക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
26/2020 17/04/2020 സര്‍ക്കുലര്‍ നമ്പര്‍ 24 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
24/2020 13.04.2020 ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം self bond ജാമ്യത്തില്‍ വിടുതല്‍ ചെയ്യുന്നത് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
24/2020 11.04.2020 സദ്യദിവസങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
23/2020 10/04/2020 ജയിലുകളിൽ മാസ്‌ക്ക്‌ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
22/2020 08/04/2020 ജയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
21/2020 06/04/2020 കേരള ഹൈക്കോടതിയുടെ ജാമ്യഉത്തരവ് പ്രകാരം തടവുകാരെ വിടുതല്‍ ചെയ്യുന്നത്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
19/2020 03/04/2020 കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജയിൽ സെക്യൂരിറ്റി ശക്തമാക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
18/2020A 27.03.2020 വീഡിയോ കോൺഫറൻസ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
18/2020 01/04/2020 ജയിലുകളിൽ മാസ്കുകളും സാനിട്ടൈറ്റിസിറുകളും നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
17/2020 26/03/2020 കോവിഡ് 19 സെൽ രൂപീകരിക്കുന്നത് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
16/2020 18/03/2020 ഫയർ റെസ്ക്യൂ സർവീസിന്റെ സഹായത്തോടെ ജയിലുകൾ അണുവിമുക്തമാക്കുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
15/2020 22/03/2020 സമൂഹത്തിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തടവുകാരുമായുള്ള കൂടിക്കാഴ്ച നിയന്ത്രിക്കുന്നത് സംബന്ധിച്ച് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
14/2020 09/03/2020 കോവിഡ് 19 പകരുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
13/2020 06/03/2020 ജയിലുകളിൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
11/2020 25/02/2020 തടവുകാരുടെ മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് ആഴ്ചയിലൊരിക്കൽ ഗാനമേള സംഘടിപ്പിക്കുന്നത് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
09/2020 16/03/2020 കോവിഡ് 19 പടർന്നുപിടിക്കുന്നതു തടയുന്നതിനുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
08/2020 15/02/2020 ജയിലുകളിലെ ആത്മഹത്യാ ശ്രമത്തെ തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
06/2020 05/02/2020 ഫ്രീഡം ഫുഡ് ഫാക്ടറിയിൽനിന്നും നിർമ്മിക്കുന്ന ഭക്ഷ്യോല്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും 14 ജില്ലാ കോടതികളിലും കൗണ്ടറുകൾ സ്ഥാപിക്കുന്നതിനുമുള്ള നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
05/2020 29/01/2020 ജയിലുകളിൽ നടത്തപ്പെടുന്ന പ്രോഗ്രാമുകൾ അറിയിക്കുന്നത് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
02/2020 08/01/2020 തടവുകാർക്ക് കൗൺസിലിങ്-ബോധവൽകരണ ക്ലാസ് നടത്തുന്നത് മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
01/2020 09/01/2020 അസി. പ്രിസൺ ഓഫീസര്‍,ഡെപ്യൂട്ടി പ്രിസൺ ഓഫീസര്‍ തസ്തികകളിലെ പൊതു സ്ഥലംമാറ്റം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
സർക്കുലർ നമ്പർ തീയതി വിഷയം ഭാഷ ഡൗൺലോഡ്
G5-9864/2022/PrHQ 22/04/2022 ജയിലുകളിൽ സ്ഥാപിച്ചിട്ടുളള സുരക്ഷാ ഉപകരണങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കുന്നതിനും, ജയിൽ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും, രജിസ്റ്ററുകളിൽ ശരിയായ രീതിയിൽ രേഖപ്പെടുത്തലുകൾ വരുത്തുന്നതിനുമുളള നിർദ്ദേശങ്ങൾ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
06/2022 12/02/2022 അഗ്നിബാധ ഒഴിവാക്കുന്നതിനും അഗ്നിബാധ ഉണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കാനും അഗ്നിബാധ പെട്ടെന്ന് അറിയുന്നതിനും പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച്. മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
05/2022 28/01/2022 ജയിൽ വകുപ്പിലെ ജീവനക്കാർക്കും, ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും, അന്തേവാസികൾക്കുമായി ആരോഗ്യ വകുപ്പിലെ വദഗ്ധരുടെ നേത്യത്വത്തിൽ ഒമിക്രോൺ കോവഡ്19 അവബോധ ക്‌ളാസ്സ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
04/2022 25/01/2022 ജയിൽ വകുപ്പിലെ ജീവനക്കാർക്കും, അന്തേവാസികൾക്കുമായി ആരോഗ്യ വകുപ്പിലെ വദഗ്ധരുടെ നേത്യത്വത്തിൽ ഒമിക്രോൺ കോവഡ്19 അവബോധ ക്‌ളാസ്സ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
03/2022 29/01/2022 എല്ലാ ജയിൽ സ്ഥാപനനമേധാവികളും തങ്ങൾക്ക് അനുവദിച്ചിട്ടുളള സാമ്പത്തിക അധികാര പരിധി ജാഗ്രതയോടെയും, ഔചിത്യത്തോടും പൂർണ്ണമായി വിനിയോഗിക്കുന്നതിനുളള കർശന നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
02/2022 11/01/2022 തടവിൽ കഴിയുന്ന രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കാണുന്നതിന് സാഹചര്യം ഒരുക്കുന്നത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നത്‌ മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
01/2022 07/01/2022 കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച നിർദ്ദേശം മലയാളം ഇവിടെ ക്‌ളിക്ക് ചെയ്യുക
RegionMasterScripts