K e r a l P r i s o n s

കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്ന മതില്‍ക്കെട്ടുകളില്ലാത്ത ജയിലുകള്‍ ആണ് ഓപ്പൺ പ്രിസൺ & കറക്ഷണല്‍ ഹോമുകള്‍. ആത്മ നിയന്ത്രണവും, സാമൂഹ്യ ഉത്തരവാദിത്വവുമുളള നല്ല പെരുമാറ്റമുളള ശിക്ഷാ തടവുകാരെയാണ് ഇത്തരം ജയിലുകളില്‍ പ്രവേശിപ്പിക്കുന്നതിന് തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്ത് പുരുഷന്മാര്‍ക്കായുളള 2 ഓപ്പൺ പ്രിസൺ & കറക്ഷണല്‍ ഹോമുകളില്‍ ഒന്ന് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരിയിലും, മറ്റൊന്ന് കാസർഗോഡ് ജില്ലയിലെ ചീമേനിയിലും, സ്ത്രീകള്‍ക്കായുളള ഏക ഓപ്പൺ പ്രിസൺ & കറക്ഷണല്‍ ഹോം തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയിലും സ്ഥിതിചെയ്യുന്നു.

RegionMasterScripts