K e r a l P r i s o n s

ഒരു മാസത്തില്‍ കുറയാത്ത ശിക്ഷാത്തടവുകാരേയും, റിമാന്‍ഡ് വിചാരണ തടവുകാരേയും പാര്‍പ്പിക്കുന്ന സ്ഥാപനമാണ് സബ് ജയിലുകള്‍. ആകെ 16 സബ് ജയിലുകള്‍ ആണുളളത്, അവ ആറ്റിങ്ങല്‍, മീനച്ചല്‍, പീരുമേട്, മട്ടാഞ്ചേരി, എറണാകുളം, ആലുവ, ചാവക്കാട്, വിയ്യൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, കൊയിലാണ്ടി, വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു.

RegionMasterScripts