K e r a l P r i s o n s

സേവന അവകാശ നിയമം 2012

ജയിൽ വകുപ്പും, സേവനാവകാശ നിയമം 2012 ൻ്റെ പരിധിയിൽ വരുന്നു. 30.04.2015 ലെ ജി.ഒ (എംഎസ്) നമ്പർ.117/2013/ഹോം പ്രകാരം, ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന 17 സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്രമ നം. പ്രവർത്തനങ്ങളുടെ പേര് സമയ പരിധി നിയുക്ത ഓഫീസർമാർ ഒന്നാം അപ്പീൽ അതോറിറ്റി രണ്ടാം അപ്പീൽ അതോറിറ്റി
1 അടിയന്തര അവധി 1 ആഴ്ച ജയിൽ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
2 സാധാരണ അവധി 10 ദിവസം ജയിൽ സൂപ്രണ്ട് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്‌ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
3 ഹോം ലീവ് 7 ദിവസം സൂപ്രണ്ട്, ഓപ്പൺ പ്രിസൺ & കറക്ഷണല്‍ ഹോം അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
4 സന്ദർശകരുമായി അഭിമുഖം നടത്താൻ തടവുകാരെ അനുവദിക്കല്‍ 3 മണിക്കൂർ വെൽഫെയർ ഓഫീസർ അല്ലെങ്കിൽ സൂപ്രണ്ട് റീജിയണൽ വെൽഫെയർ ഓഫീസർ അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ
5 റെമിഷന്‍ 12 മണിക്കൂർ ജോയിന്റ് സൂപ്രണ്ട്‌ (ജനറൽ), സെൻട്രൽ പ്രിസൺ / സൂപ്രണ്ട്, ജില്ലാ ജയിൽ/സ്‌പെഷ്യല്‍ സബ്‌ ജയിൽ/ സബ്‌ ജയിൽ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ
6 റിലീസ് 6 മാസം വെൽഫെയർ ഓഫീസർ റീജിയണൽ വെൽഫെയർ ഓഫീസർ ചീഫ് വെൽഫെയർ ഓഫീസർ
7 സ്വാതന്ത്ര്യസമരസേനാനികൾക്ക് ജയിൽ ശിക്ഷ സംബന്ധിച്ച സർട്ടിഫിക്കറ്റ് നല്‍കുന്നത്‌ 30 ദിവസം ജയിൽ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
8 തടവുകാരുടെ സ്ഥലംമാറ്റ അപേക്ഷകൾ 7 ദിവസം ബന്ധപ്പെട്ട മേഖല ഡി.ഐ.ജി. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ് -
9 ഗവേഷണ പഠനത്തിനായി തടവുകാരുമായി അഭിമുഖം അനുവദിക്കുന്നത്‌ (സർക്കാർ അനുവദിച്ചത്) 7 ദിവസം ചീഫ് വെൽഫെയർ ഓഫീസർ അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
10 ടെലിവിഷൻ & ന്യൂസ് പേപ്പർ പ്രോഗ്രാമുകൾ. അഭിമുഖമില്ലാതെ ഡി.ജി.പി & സി.എസ് അനുവദിച്ചത്‌- ഡോക്യുമെന്ററിയും സിനിമയും 5 ദിവസം വെൽഫെയർ ഓഫീസർ അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
11 മോറല്‍ ക്ലാസിനുള്ള അപേക്ഷ എ‌ഡി‌ജി‌പി (ഇന്റലിജൻസ്) യുടെ ക്ലിയറൻസ് ലഭിക്കാൻ 30 ദിവസം വെൽഫെയർ ഓഫീസർ അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
12 തടവുകാരുടെ വേതനം വീട്ടിലേക്ക് അയയ്ക്കുന്നത് 2 ദിവസം വെൽഫെയർ ഓഫീസർ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ
13 അപ്പീൽ (ഹൈക്കോടതി, സുപ്രീം കോടതി, കേരള ലീഗൽ സർവീസ് അതോറിറ്റി) 3 ദിവസം വെൽഫെയർ ഓഫീസർ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ
14 തടവുകാരുടെയും, ബന്ധുക്കളുടെയും പരാതികൾ 30 ദിവസം ജയിൽ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
15 വിതരണക്കാരുടെയും കോൺട്രാക്ടർമാരുടെയും ഉൾപ്പടെയുള്ള മറ്റ് അപേക്ഷകള്‍ 60 ദിവസം സൂപ്രണ്ടിന് (ഡി.ഐ.ജി, പി.എച്ച്.ക്യു വില്‍ അയക്കുന്നതിന്) ജയിൽ സൂപ്രണ്ട് അതാത് മേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലുമാർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
16 ഓഡിറ്റ് (ഓഫീസ് ഓഡിറ്റ് - ബാധ്യത ഫിക്‌സ് ചെയ്യുന്നതിന്) വിരമിച്ചതിന് ശേഷം 120 ദിവസം ചീഫ് ഓഡിറ്റ് ഓഫീസർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പ്രിസൺസ് (ആസ്ഥാനകാര്യാലയം) ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
17 ഫണ്ടുമായി ബന്ധപ്പെട്ട പരാതികൾ ഫണ്ട് ലഭ്യമാണെങ്കിൽ 1 മാസം അക്കൗണ്ട്സ് ഓഫീസർ സീനിയർ ഫിനാൻസ് ഓഫീസർ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ്‌ & കറക്ഷണൽ സർവ്വീസസ്
RegionMasterScripts