K e r a l P r i s o n s
Circular No. Date Subject Language Download
19/2024 23/07/2024 Instructions to be followed by Superintendents of Jails while releasing inmates on leave - Regarding:- MALAYALAM Click Here
18(a)/2024 23/07/2024 Granting of ordinary/home leave to Jail inmates - Regarding:- MALAYALAM Click Here
18/2024 20/07/2024 Granting of ordinary/home leave to Jail inmates - Regarding:- MALAYALAM Click Here
17/2024 12/07/2024 DG's Monthly Meeting - July, 2024 - Regarding:- ENGLISH Click Here
16/2024 13/06/2024 DG's Monthly Meeting - June, 2024 - Regarding:- ENGLISH Click Here
15/2024 15/06/2024 Officials in the posts of Gazetted Officer, Welfare Officer and Sub-Jail Superintendent submit applications for grant of leave - Regarding:- MALAYALAM Click Here
14/2024 04/05/2024 DG's Monthly Meeting - May, 2024 - Regarding:- ENGLISH Click Here
13/2024 17/04/2024 eOffice Training - Regarding:- MALAYALAM Click Here
12/2024 04/04/2024 DG's Monthly Meeting - April, 2024 - Regarding:- ENGLISH Click Here
11/2024 12/03/2024 DG's Monthly Meeting - March, 2024 - Regarding:- ENGLISH Click Here
10/2024 05/03/2024 Daily unlock report in jails should be submitted before 10 am - Regarding:- MALAYALAM Click Here
09/2024 27/02/2024 Budget Estimates 2023-24 - Finalization of Accounts - Regarding:- ENGLISH Click Here
08/2024 17/02/2024 DG's Monthly Meeting - February, 2024 - Regarding:- ENGLISH Click Here
07/2024 17/02/2024 DG's Meeting - Regarding:- ENGLISH Click Here
06/2024 30/01/2024 DG's Meeting - Postponed- Regarding:- ENGLISH Click Here
05/2024 29/01/2024 Maintenance of vehicles allotted to prison institutions - Regarding:- MALAYALAM Click Here
04/2024 24/01/2024 DG's Meeting - Regarding:- ENGLISH Click Here
03/2024 23/01/2024 The higher ranking officers of the Prisons Headquarters should inform about the leave - Regarding:- MALAYALAM Click Here
02/2024 20/01/2024 DG's Monthly Meeting - January, 2024 - Postponed- Regarding:- ENGLISH Click Here
01/2024 12/01/2024 DG's Monthly Meeting - January, 2024 - Regarding:- ENGLISH Click Here
Circular No. Date Subject Language Download
43/2023 24/11/2023 Guidelines to be followed by employees of Prisons & Correctional Services Hqadqurters on leave - Regarding:- MALAYALAM Click Here
42/2023 13/11/2023 DG's Monthly Meeting - November,2023 - Regarding:- MALAYALAM Click Here
39/2023 31/10/2023 Applications received from various organizations for imparting vocational/skill training to inmates should include complete information - Regarding:- MALAYALAM Click Here
38/2023 21/10/2023 DG's Monthly Meeting - October,2023 - Regarding:- MALAYALAM Click Here
37/2023 10/10/2023 The service of the inmates working in the offices of the prison institutions is limited to a fixed period - Reg. MALAYALAM Click Here
36/2023 06/10/2023 Covid test certificate is not mandatory for newly admitted inmates - Reg. MALAYALAM Click Here
35/2023 04/10/2023 The software for logging the unlock report is live - Reg. MALAYALAM Click Here
34/2023 05/10/2023 Organizing motivational classes for inmates - Reg:- MALAYALAM Click Here
33/2023 30/09/2023 Restrictions on handling of FM radio, TV remote, battery etc. to inmates - Regarding :- MALAYALAM Click Here
32/2023 20/09/2023 Instructions to be followed while handling the Tetra wireless set - Regarding :- MALAYALAM Click Here
31/2023 15/09/2023 DG's Monthly Meeting - September,2023 - Regarding :- ENGLISH Click Here
30/2023 15/09/2023 Restrictions on prison visits by ex-convict visitors - Regarding:- MALAYALAM Click Here
29/2023 02/09/2023 Submission of Statement of Facts / Counter Affidavit on cases filed by the inmates of the Jail or on their behalf before the Hon'ble Supreme Court/High Courts - Regarding:- MALAYALAM Click Here
26/2023 02/09/2023 Application form for visiting prisoners in Jail is uploaded on the official website of Kerala Prisons Department - Regarding:- MALAYALAM Click Here
25/2023 02/08/2023 Director General, Prisons & Correctional Services' online meeting with all the DIGs, Superintendents, CWO, Welfare officers, Agriculture officers & higher officers of the Prisons Headquarters - Regarding:- MALAYALAM Click Here
24/2023 02/08/2023 Abolition of ordinary leave and emergency leave granted to prisoners serving sentences for drug-related offences - Regarding:- MALAYALAM Click Here
23/2023 21/07/2023 Guidelines to be followed as part of ensuring computer security in prison institutions - Regarding:- MALAYALAM Click Here
22/2023 11/07/2023 Guidelines to be followed by heads of institutions while procuring library books to prisons using grants from Library Council - reg:- MALAYALAM Click Here
20/2023 12/07/2023 Visitor's interview with prisoners - Reg:- MALAYALAM Click Here
18/2023 21/06/2023 Instructions to follow regarding reporting Tetra wireless system malfunctions - reg:- MALAYALAM Click Here
16/2023 05/06/2023 DG's meeting with each sections of Prisons headquarters - reg:- ENGLISH Click Here
15/2023 16/05/2023 DG's Monthly Meeting - May-2023 - reg :- ENGLISH Click Here
14/2023 03/05/2023 organizing motivational classes in prisons-reg:- MALAYALAM Click Here
11/2023 29/03/2023 Online meeting with all the staffs pertaining to production & manufactory unit in Prison department - ENGLISH Click Here
09/2023 02/03/2023 Leave Application of Officers reg: - MALAYALAM Click Here
08/2023 03/03/2023 Regarding matters to be carefully while handing over the charge by the Heads of Institutions reg: - MALAYALAM Click Here
07/2023 28/02/2023 Internship of Students reg: - MALAYALAM Click Here
06/2023 15/02/2023 DG's Monthly Meeting Feb.2023- ENGLISH Click Here
05/2023 09/02/2023 Motivational Clasess related-reg- MALAYALAM Click Here
04/2023 03/02/2023 ePrison, Website, Face book- instructions-reg- MALAYALAM Click Here
03/2023 16/02/2023 supply of jail products to Jail officers on credit terms- MALAYALAM Click Here
02/2023 24/01/2023 Timely reply on audit related inspection reports :- MALAYALAM Click Here
01/2023 13/01/2023 Audit Objections against employees-reg: MALAYALAM Click Here
Circular No. Date Subject Language Download
E7-5323_2021 26/11/2022 Application for own purposes are not preparing on government stamped paper - Reg. MALAYALAM Click Here
G1-26460_2022 24/11/2022 Regarding the publication of an annual magazine containing the literary works of prison staff - Reg. MALAYALAM Click Here
CA to DGP-28163/2022/PrHQ (11/2022) 11/11/2022 Director General's Monthly Online Meeting - Directions - Reg. ENGLISH Click Here
E1-22831/2021/PrHQ (11/2022) 19/10/2022 Regarding the guidelines to submit Confidential report through SCORE software. MALAYALAM Click Here
G5-23834/2022 (10/2022) 28/09/2022 Regarding the guidelines to avoid entry of unauthorised articles into prisons:. MALAYALAM Click Here
11/2022 30/08/2022 Regarding the procedure for meeting the second semi-annual Prison Advisory Committee in 2022. MALAYALAM Click Here
22/08/2022 Renovation of the library in the Prison headquarters. MALAYALAM Click Here
10/2022 06/06/2022 Prison authorities may leave the station only with the prior permission of the Head of Department. MALAYALAM Click Here
09/2022 29/04/2022 Strict instruction to the heads of institutions for timely reporting the details regarding the recapturing of escaped prisoners MALAYALAM Click Here
G5-9864/2022/PrHQ 22/04/2022 Instructions for proper maintenance of security equipment installed in prisons, directions for strict adherence to prison rules and direction to make proper entries in the registers MALAYALAM Click Here
06/2022 12/02/2022 Guidelines to be followed to avoid fire, to avoid losing important documents in case of fire and to know the fire quickly MALAYALAM Click Here
05/2022 28/01/2022 Health Department experts‌ conducting Omicron / Covid-19 awareness class for Prison Department staff, their family members and inmates regarding MALAYALAM Click Here
04/2022 25/01/2022 Health Department experts‌ conducting Omicron / Covid-19 awareness class for Prison Department staff and inmates regarding MALAYALAM Click Here
03/2022 29/01/2022 Strict instruction for all prison authorities to exercise their financial powers in a timely and appropriate manner MALAYALAM Click Here
02/2022 11/01/2022 Implementing the order of the State Child Welfare Commission regarding the provision of conditions for imprisoned parents to see their children MALAYALAM Click Here
01/2022 07/01/2022 Precautionary measures to be taken to prevent the spread of Omicron, the new variant of Covid 19 MALAYALAM Click Here
Circular No. Date Subject Language Download
69/2021 01/12/2021 Instruction to be followed by the heads of institutions while considering the applications regarding to the transfer of prisoners MALAYALAM Click Here
68/2021 30/11/2021 Instructions regarding the submission of lockup/un-lock report using new software MALAYALAM Click Here
66/2021 20/11/2021 Dircetion to implement the circular from Electronics & Information Technology ( IT- Cell) Department MALAYALAM Click Here
65/2021 20/11/2021 Directions to implement court rulings within the stipulated time frame MALAYALAM Click Here
64/2021 20/11/2021 Directions to avoid delays in implementation of court orders and submission of required reports to the Government in connection with the operation of Jails MALAYALAM Click Here
63/2021 08/11/2021 Instructions regarding incarceration of enroute prisoners in Jails - orders issued MALAYALAM Click Here
62/2021 06/11/2021 Instructions to follow the guidelines issued by the Ministry of Home Affairs while using e-prison software - orders issued - reg MALAYALAM Click Here
61/2021 05/11/2021 Instructions to be strictly followed by the Jail institutions in connection with the elimination of environmental pollution - orders issued - reg MALAYALAM Click Here
60/2021 27/10/2021 Rivision in diet scale of Prisoners - Dircetions to make changes in Diet Software - reg‌ MALAYALAM Click Here
58/2021 16/10/2021 Directions issued for not making mistakes while entering the details of the new employees joining the prison department in SPARK. MALAYALAM Click Here
57/2021 06/10/2021 Instructions to keep a record of the inspections carried out in the Jails - orders issued - reg MALAYALAM Click Here
56/2021 06/11/2021 Srict instruction to DDOs about the things to follow while issuing salary certificate/ liability certificate - orders issued- reg MALAYALAM Click Here
55/2021 14/09/2021 Instructions for granting Compensatory Off to employees - reg MALAYALAM Click Here
54/2021 26/08/2021 Instructions for heads of institutions to ensure the re-entry of prisoners on parole - Orders issued - reg MALAYALAM Click Here
53/2021 19/08/2021 Instructions to be followed when re-admitting the prisoners after 23/08/2021, who were on Covid special leave - reg. MALAYALAM Click Here
52/2021 08/08/2021 Instructions for Ministerial staff in Prisons Headquarters to keep stock files in iAPS - reg MALAYALAM Click Here
50/2021 31/07/2021 Mission 2030 - Inviting recommendations for projects - reg MALAYALAM Click Here
49/2021 30/07/2021 Directions to update the details of foreign prisoners in e-Prosons software - reg MALAYALAM Click Here
TC2-5340/2021/PrHQ 23/07/2021 Efficient operation of e-Prison Visitor Management System 2.0 - Timely recording of information - Reg. MALAYALAM Click Here
48/2021 27/07/2021 Insrtuctions regarging the maintenance of Department vehicles - orders issued MALAYALAM Click Here
47/2021 22/07/2021 Directions for updating Lock up-Un Lock reports in time through the whatsapp group of head of institurions - orders issued MALAYALAM Click Here
46/2021 12/07/2021 Porbation of Offenders Act - Instructions regarding responsibilities and duties of Prisons department- orders issued MALAYALAM Click Here
45/2021 05/07/2021 News paper reports about suicidal tendency among prisoners - Instructions given - regarding‌ MALAYALAM Click Here
44/2021 02/07/2021 Option for re submitting the application for transfer - Regarding‌ MALAYALAM Click Here
43/2021 02/07/2021 Interim bail order by High Power Committee - Modifications - Regarding‌ MALAYALAM Click Here
42/2021 01/07/2021 Instructions for preventing the misuse of telephone facilities provided to inmates - reagading MALAYALAM Click Here
41/2021 19/06/2021 Celebration of International Yoga Day - regarding‌ MALAYALAM Click Here
A1-28642/2019/
PrHQ-01
14/06/2021 Deduction of 2% of house rent from employees living in Jail quarters - orders issued- regarding‌ MALAYALAM Click Here
40/2021 16/06/2021 Details of educational qualifications of employees in Jail Dept. - regarding MALAYALAM Click Here
39/2021 16/06/2021 Application invited for General Transfer 2021 - regarding MALAYALAM Click Here
38/2021 03/06/2021 Directions for celebrating June 5, the World Environment Day- orders issued- regarding MALAYALAM Click Here
37/2021 30/05/2021 Directions for officers to perform their duties and responsibilities in a timely manner- orders issued- regarding MALAYALAM Click Here
36/2021 28/05/2021 Keeping Website and Facebook page of Prisons Department up to date - directions issued- regarding MALAYALAM Click Here
35/2021 26/05/2021 Reporting about authorized capacity of jails MALAYALAM Click Here
34/2021 27/05/2021 Covid vaccination for prisoners- new directions issued - regarding MALAYALAM Click Here
33/2021 20/05/2021 Covid vaccination for prisoners- directions issued - regarding MALAYALAM Click Here
32/2021 15/05/2021 Release of prisoners on interim bail regarding MALAYALAM Click Here
31/2021 15/05/2021 Periodic inspections in prisons regarding MALAYALAM Click Here
30/2021 10/05/2021 Strict instruction for staff and inmates to wear masks at all times as per Covid protocol MALAYALAM Click Here
29/2021 08/05/2021 Instructions to be followed immediately for effectively preventing the spread of Covid 19 MALAYALAM Click Here
28/2021 26/04/2021 Implementing the instructions of secretary, Ministry of Home affairs for preventing the spread of Covid 19 regarding MALAYALAM Click Here
27/2021 28/04/2021 All employees and inmates wearing masks at all times‌ regarding MALAYALAM Click Here
26/2021 23/04/2021 The revenue received from the food manufacturing unit, petrol pump and other manufacturing units are remitting to the bank / treasury regarding MALAYALAM Click Here
25/2021 22/04/2021 Wearing of identity card by all employees‌ regarding MALAYALAM Click Here
24/2021 22/04/2021 Giving Covid vaccine to inmates over 45 years of age regarding MALAYALAM Click Here
23/2021 17/04/2021 Instructions for preventing the spread of Covid 19 - conducting of Covid test regarding MALAYALAM Click Here
22/2021 15/04/2021 Directions for preventing the spread of the Covid 19 regarding MALAYALAM Click Here
21/2021 08/04/2021 Instructions for collecting prisoner fingerprints in e-Prison regarding MALAYALAM Click Here
20/2021 05/04/2021 Instructions to prevent the transfer of illegal prohibited items regarding MALAYALAM Click Here
19/2021 31/03/2021 Granting leave to prisoners as the Code of Conduct for General Election exists regarding MALAYALAM Click Here
18/2021 23/03/2021 Directions regarding the purchase of food and various items in prison institutions MALAYALAM Click Here
17/2021 13/03/2021 Granting permission for interview in accordance with Covid standards on public holidays MALAYALAM Click Here
16/2021 25/02/2021 Directions regarding various inauguration ceremonies to be held in prisons before the asembly elections MALAYALAM Click Here
15/2021 20/02/2021 Directions for conducting film shows for inmates MALAYALAM Click Here
14/2021 19/02/2021 Directions to complete the procedures which have to be done within the stipulated time each year regarding MALAYALAM Click Here
13/2021 10/02/2021 Instructions related to the use of official vehicles regarding‍ MALAYALAM Click Here
12/2021 08/02/2021 Directions for starting product manufacturing units and organic vegetable farming in prisons regarding MALAYALAM Click Here
11/2021 29/01/2021 Green Mission Project - the immediate availability of reports on projects proposed to be implemented in prisons regarding MALAYALAM Click Here
10/2021 27/01/2021 Pay attention by head of institutions when allotting wages to prisoners MALAYALAM Click Here
09/2021 29/01/2021 Things to consider when selecting inmates for jobs in institutions like cafeterias, petrol pumps etc which have public contact MALAYALAM Click Here
08/2021 21/01/2021 Implementation of the online reconciliation system in the prison department regarding MALAYALAM Click Here
07/2021 13/01/2021 Utilising the e-Mulakhat facility available in e-Prison for interview with prisoners in jail regarding MALAYALAM Click Here
06/2021 13/01/2021 Directions for ensuring the prisoners are not unjustly tortured in prisons regarding MALAYALAM Click Here
05/2021 11/01/2021 Providing the necessary facilities when legal experts visit the jail for legal advice in connection with the Government as per the order of the High Court regarding MALAYALAM Click Here
04/2021 12/01/2021 Intructions when submitting quotations / indents for various purposes from prison institutions regarding MALAYALAM Click Here
03/2021 08/01/2021 Allowing interviews to prisoners in prisons in accordance with Covid standards regarding MALAYALAM Click Here
02/2021 12/01/2021 Regarding the procedures to be followed when submitting a pension proposal through PRISM from Jail institutions MALAYALAM Click Here
01/2021 08/01/2021 The procedures to be followed by the Superintendents on leave in the Prison institutions which do not have the posts of Assistant Superintendent Grade-1 & 2 regarding MALAYALAM Click Here
Circular No. Date Subject Language Download
96/2020 18.12.2020 സര്‍ക്കുലര്‍ 96 - ജയിലുകളിൽ ബയോഗ്യാസ് ഡൈജസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
95/2020 18.12.2020 സര്‍ക്കുലര്‍ 95 - ജയിൽ മേധാവിയുടെ ജയിൽ സന്ദർശന വേളയിൽ ഫലവൃക്ഷ/തണൽവൃക്ഷ തൈകൾ നടുന്നതിനുള്ള ക്രമീകരണം നടത്തുന്നത് സംബന്ധിച്ച MALAYALAM Click Here
94/2020 16.12.2020 സര്‍ക്കുലര്‍ 94 - അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോഗ്രാഫ് ചെയ്യണമെന്ന നിര്‍ദ്ദേശം സംബന്ധിച്ച MALAYALAM Click Here
93/2020 16.12.2020 സര്‍ക്കുലര്‍ 93 - ജയിലുകളില്‍ ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരുടെയും ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
92/2020 11.12.2020 സര്‍ക്കുലര്‍ 92 - സബ് ജയിലുകളിലെ ജീവനക്കാരെ ജയിൽ വകുപ്പിന്റെ ആധുനിക ഡിജിറ്റൽ വൽക്കരണ പദ്ധതികളിൽ അവഗാഹമുള്ളവരാക്കു ന്നതിനാവശ്യമായ രീതിയിൽ ഡ്യൂട്ടി ക്രമീകരിക്കുന്നത് സംബന്ധിച്ച MALAYALAM Click Here
91/2020 07.12.2020 സര്‍ക്കുലര്‍ 91 - ജയിൽ സ്ഥാപന മേധാവികളുടെ ലീവ് ഓഫ് സംബന്ധിച് MALAYALAM Click Here
90/2020 30.11.2020 സര്‍ക്കുലര്‍ 90 - ജയിലുകളിൽ തടവുകാരുടെ ആത്മഹത്യ തടയുന്നതു സംബന്ധിച്ച് MALAYALAM Click Here
89/2020 18.11.2020 സര്‍ക്കുലര്‍ 89 - ജയിൽ ആസ്ഥാന കാര്യാലയം, മേഖല ഡി.ഐ.ജി ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സർക്കുലറുകൾ എല്ലാ ജയിൽ ഉദ്യോഗസ്ഥരെയും സമയബന്ധിതമായി അറിയിക്കുന്നതിനുള്ള കർശന നിർദ്ദേശം MALAYALAM Click Here
88/2020 17.11.2020 സര്‍ക്കുലര്‍ 88 - N.J.D ഒഴിവുകളിൽ പുതിയതായി നിയമിതരായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ സംബന്ധിച്ച നിർദ്ദേശങ്ങൾ MALAYALAM Click Here
87/2020 05.11.2020 സര്‍ക്കുലര്‍ 87 - CFLT കേന്ദ്രങ്ങളിലെ തടവുകാരുടെ വിശദവിവരങ്ങൾ ജയിൽ ആസ്ഥാന കാര്യാലയത്തിൽ സമർപ്പിക്കുന്നത് സംബന്ധിച് MALAYALAM Click Here
86/2020 27.10.2020 സര്‍ക്കുലര്‍ 86 - ജയിൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന വിവിധ സാങ്കേതിക പദ്ധതികൾ/ ഉപകരണങ്ങൾ എന്നിവയുടെ പരിപാലനം സംബന്ധിച്ച MALAYALAM Click Here
No.86/Camp/DGP&CS./2020 15.10.2020 നോട്ടീസ് - CFLT കേന്ദ്രങ്ങളുടെ പ്രതിദിന പ്രവർത്തന വിവരങ്ങൾ മേഖല D.I.G മാർ, വകുപ്പദ്ധ്യക്ഷന് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് MALAYALAM Click Here
85/2020 14.10.2020 സര്‍ക്കുലര്‍ 85 - ഡി.ഐ.ജി മാരും,ii ജയിൽ സ്ഥാപന മേധാവികളും അവധിയിൽ പ്രവേശിക്കുന്നതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് MALAYALAM Click Here
84/2020 14.10.2020 സര്‍ക്കുലര്‍ 84 - എല്ലാ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ഡ്യൂട്ടി സമയത്തു് അവർക്ക് അനുവദിച്ചിട്ടുള്ള യൂണിഫോം നിർബന്ധമായി ധരിക്കുന്നതിനുള്ള കർശന നിർദേശം MALAYALAM Click Here
83/2020 13.10.2020 സര്‍ക്കുലര്‍ 83 - ജയിൽ സ്ഥാപനങ്ങളിലെ ഗേറ്റ് രജിസ്റ്ററുകൾ കൃത്യമായ രേഖപ്പെടുത്തലുകൾ വരുത്തി പരിപാലിക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
82/2020 12.10.2020 സര്‍ക്കുലര്‍ 82 - ജയിൽ സി.എഫ്.എൽ.റ്റി കേന്ദ്രങ്ങളിൽ തടവുകാരെ പ്രവേശിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് MALAYALAM Click Here
81/2020 12.10.2020 സര്‍ക്കുലര്‍ 81 - ജയിൽ സി.എഫ്.എൽ.റ്റി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു ജയിൽ സ്ഥാപന മേധാവികൾക്കുള്ള നിർദേശങ്ങൾ MALAYALAM Click Here
80/2020 03.10.2020 സര്‍ക്കുലര്‍ 80 - ജയിൽ സ്ഥാപനങ്ങളിലെ വാർഷിക സ്റ്റോർ ആൻഡ് സ്റ്റോക്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്റുകൾ ജയിൽ ആസ്ഥാനകാര്യാലയത്തിൽ അടിയന്തിരമായി സമർപ്പിക്കുന്നതിനുള്ള നിർദേശം MALAYALAM Click Here
79/2020 12.10.2020 സര്‍ക്കുലര്‍ 79 - ജയിൽ സ്ഥാപനങ്ങളിൽ ഉപയോഗിച്ച് വരുന്ന ഫോറങ്ങൾ ഭരണ ഭാഷയായ മലയാളത്തിലേക്ക് മാറ്റുന്നത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
78/2020 03.10.2020 സര്‍ക്കുലര്‍ 78 - ജയിൽ വകുപ്പിന്റെ സി.എഫ്.എൽ.റ്റി സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട തടവുകാരുടെ വിവരങ്ങൾ ഇ-പ്രിസൺ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ MALAYALAM Click Here
77/2020 02.10.2020 സര്‍ക്കുലര്‍ 77 -2020 രണ്ടാം ജയിൽ ഉപദേശക സമതി യോഗം കോവിഡ് പ്രധിരോധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൂടുന്നത് സംബന്ധിച്ച MALAYALAM Click Here
76/2020 28.09.2020 സര്‍ക്കുലര്‍ 76 - വകുപ്പിൽ കോവിഡ് 19 സെൽ രൂപീകരിച്ചത് സംബന്ധിച്ച MALAYALAM Click Here
75/2020 11.09.2020 സര്‍ക്കുലര്‍ 75 - കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ ജയിലിനുളളില്‍ അന്തേവാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുളള നിര്‍ദ്ദേശം MALAYALAM Click Here
74/2020 16.09.2020 സര്‍ക്കുലര്‍ 74 - അസിസ്റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ പി.എസ്.സി വെരിഫിക്കേഷന്‍ നടത്തുന്നത്‌ സംബന്ധിച്ച MALAYALAM Click Here
73/2020 14.09.2020 സര്‍ക്കുലര്‍ 73 - ജയിൽ ആസ്ഥാനകാര്യാലയത്തിലേക്ക്‌ പ്ലാൻ, എസ്റ്റിമേറ്റ്, പ്രൊപ്പോസലുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
72/2020 17.08.2020 സര്‍ക്കുലര്‍ 72 - കോവിഡ് പ്രതിരോധം- അധിക നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്‌ MALAYALAM Click Here
71/2020 15.08.2020 സര്‍ക്കുലര്‍ 71 - അപ്പീല്‍ നല്‍കയിട്ടുള്ള തടവുകാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ MALAYALAM Click Here
70/2020 15.08.2020 സര്‍ക്കുലര്‍ 70 - 7 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളില്‍പ്പെട്ട് കിടക്കുന്ന തടവുകാുരടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
69/2020 11.08.2020 സര്‍ക്കുലര്‍ 69 - ഇ-പ്രിസണ്‍ സോഫ്റ്റ്‌വെയറിലെ ഇ-മുലാക്കാത്ത് (തടവുകാരുടെ കൂടിക്കാഴ്ച) നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ MALAYALAM Click Here
68/2020 07.08.2020 സര്‍ക്കുലര്‍ 68 - തടവുചാട്ടം സംബന്ധിച്ച് MALAYALAM Click Here
67/2020 05.08.2020 സര്‍ക്കുലര്‍ 67 - കൊവിഡ് എന്ന മഹാമാരി ജയിലില്‍ വ്യാപരിക്കുന്നതിനെ തടയുന്നതിനുള്ള മുന്‍കരുതല്‍ സംബന്ധിച്ച്‌ MALAYALAM Click Here
66/2020 06.08.2020 സര്‍ക്കുലര്‍ 66 - വകുപ്പദ്ധ്യക്ഷന്‍ മേഖലാ ഡി.ഐ.ജി.മാര്‍, ജയില്‍ മേധാവികള്‍, വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ എന്നിവരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖാന്തിരമുള്ള മീറ്റിംഗ് സംബന്ധിച്ച്‌ MALAYALAM Click Here
65/2020 29.07.2020 സര്‍ക്കുലര്‍ 65 - ട്രഷറി നിയന്ത്രണങ്ങളിൽ ജയിൽ വകുപ്പിന് ഇളവുനൽകിയതു സംബന്ധിച്ച് MALAYALAM Click Here
64/2020 22.07.2020 സര്‍ക്കുലര്‍ 64 - മൊബൈല്‍, ടാബ്‌ലെറ്റ് മുതലായ ഉപകരണങ്ങളുടെ സഹായത്തോടെ വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ MALAYALAM Click Here
63/2020 20.07.2020 സര്‍ക്കുലര്‍ 63 - മാനസിക രോഗികളായ തടവുകാരുടെ ആരോഗ്യസ്ഥിതി, അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ച്‌ MALAYALAM Click Here
62/2020 17.07.2020 സര്‍ക്കുലര്‍ 62 - അന്തേവാസികളുടെ കൂടിക്കാഴ്ച്ച സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ MALAYALAM Click Here
61/2020 17.07.2020 സര്‍ക്കുലര്‍ 61 - വീഡിയോ കോണ്‍ഫറന്‍സിംഗ് സിസ്റ്റം സ്ഥാപിക്കുന്നത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് MALAYALAM Click Here
60/2020 10.07.2020 സര്‍ക്കുലര്‍ 60 - കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജയില്‍ സ്ഥാപനങ്ങളില്‍ 11.07.2020, 12.07.2020 എന്നീ ദിവസങ്ങളില്‍ ശുചീകരണം ആചരിക്കേണ്ടത്‌ സംബന്ധിച്ച് MALAYALAM Click Here
59/2020 02.07.2020 സര്‍ക്കുലര്‍ 59 - കെക്സോണ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി നിയമിതരായിട്ടുള്ള താത്കാലിക ജീവനക്കാരെ സേവനത്തിൽ നിന്നും വിടുതൽ ചെയ്‌യേണ്ടത് സംബന്ധിച്ച് MALAYALAM Click Here
58/2020 24.06.2020 സര്‍ക്കുലര്‍ 58 - കോവിഡ് -19 വ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജയിൽ വകുപ്പിന്റെ ആശുപത്രിയിൽ ജോലി നോക്കുന്ന ആരോഗ്യവകുപ്പ് അടക്കമുള്ള ഉദ്യോഗസ്‌ഥർക്കുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് MALAYALAM Click Here
57/2020 22.06.2020 സര്‍ക്കുലര്‍ 57 - മറ്റു സ്ഥാപനങ്ങളിലേക്ക് കത്തുകൾ അയക്കുമ്പോൾ ടൈപ്പിംഗ് / അച്ചടി പിശകുകൾ വരാതെ ശ്രദ്ധിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
56/2020 15.06.2020 സര്‍ക്കുലര്‍ 56 - കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ജയിലുകളിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് MALAYALAM Click Here
55/2020 11.06.2020 സർക്കുലർ 55- 'ഇ-സഞ്ജീവനി' ടെലിമെഡിസിൻ കോൺസൾട്ടേഷൻ സൗകര്യം ജയിലുകളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
54/Camp/DGP&CS/2020 13.06.2020 സർക്കുലർ 54/Camp/ DGP&CS/2020 - ഡി.ഐ.ജിമാരും,സ്ഥാപനമേലധികാരികളുംഅവധി/ വീക്കിലി ഓഫിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ച് MALAYALAM Click Here
54/2020 11.06.2020 സർക്കുലർ 54- ജയിലുകളിൽ ഗാന്ധി സ്‌മൃതി വനം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
53/2020 09.06.2020 സർക്കുലർ 53 - C.F.L.T.C സെന്ററുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
52/2020 04.06.2020 സർക്കുലർ 52 - ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ MALAYALAM Click Here
51/2020 29.05.2020 സർക്കുലർ 51 - മഴക്കാല പൂർവ ശുചീകരണം നടപ്പാക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
50/2020 29.05.2020 സർക്കുലർ 50 -കോവിഡ് പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തില്‍ സൂപ്രണ്ടുമാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ MALAYALAM Click Here
49/2020 29.05.2020 സർക്കുലർ 49 -മാസ്‌ക് നിര്‍മ്മിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ MALAYALAM Click Here
48/2020 22.05.2020 സർക്കുലർ 48 -പരോൾ കഴിഞ്ഞു തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെയും പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാരുടെയും പരിശോധനയും മുൻകരുതലും സംബന്ധിച്ച മാർഗനിർദേശങ്ങൾ MALAYALAM Click Here
47/2020 20.05.2020 സര്‍ക്കുലര്‍ 47 - റിമാൻഡ് ചെയ്യപ്പെടുന്ന തടവുകാരെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ MALAYALAM Click Here
46/2020 20.05.2020 സര്‍ക്കുലര്‍ 46 - കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - നിർദ്ദേശങ്ങൾ MALAYALAM Click Here
45/2020 20.05.2020 സര്‍ക്കുലര്‍ 45 - കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ MALAYALAM Click Here
44/2020 18.05.2020 സര്‍ക്കുലര്‍ 44 - വകുപ്പദ്ധ്യക്ഷനെ അത്യാവശ്യകാര്യങ്ങൾ അറിയിക്കുന്നതിന് ഉപയോഗിക്കേണ്ട ഫോണിന്റെ വിവരം MALAYALAM Click Here
43/2020 16.05.2020 സര്‍ക്കുലര്‍ 43 - കൊറോണ വയറസിന്റെ വ്യാപനം ജയിലുകളിൽ തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ MALAYALAM Click Here
42/2020 15.05.2020 സര്‍ക്കുലര്‍ 42 - മത്സ്യകൃഷി, മഴവെള്ള സംഭരണം എന്നിവ മുൻ നിർത്തി ജയിലുകളിൽ കുളങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
41/2020 14.05.2020 സര്‍ക്കുലര്‍ 41 - ജയിൽ സ്ഥാപനങ്ങളിൽ കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ സ്ഥാപന മേധാവികളും കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ MALAYALAM Click Here
40/2020 11.05.2020 സര്‍ക്കുലര്‍ 40 - കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജയിലുകളിലെ ഡോക്ടർമ്മാർക്കും, പാരാമെഡിക്കൽ സ്റ്റാഫിനും അധിക ചുമതലകൾ നൽകികൊണ്ടുള്ള ഉത്തരവ് MALAYALAM Click Here
39/2020 09/05/2020 സര്‍ക്കുലര്‍ 39- തടവുകാരുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി വെൽഫെയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ജയിലുകളിൽ കൗൺസിലിംഗ് നടത്തുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
38/2020 06/05/2020 സര്‍ക്കുലര്‍ 38 - ജയിലുകളിൽ iAPS, e-prison സോഫ്ട്‍വെയറുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ MALAYALAM Click Here
37/2020 05/05/2020 സര്‍ക്കുലര്‍ 37 - ജയിലിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് തടവുകാരെ പ്രവേശിപ്പിക്കുന്ന സമയത്ത് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ‍ MALAYALAM Click Here
36/2020 02/05/2020 സര്‍ക്കുലര്‍ 36 -ജയിലുകളിൽ പൊതുമരാമത്തുപണികൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ MALAYALAM Click Here
35/2020 30/04/2020 സര്‍ക്കുലര്‍ 35 - മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ ജോലിക്കു ഹാജരാകുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ MALAYALAM Click Here
34/2020 27/04/2020 സര്‍ക്കുലര്‍ 34 - സർക്കുലറുകൾ കർശനമായി പാലിക്കുന്നുവെന്നു ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
33/2020 23/04/2020 സര്‍ക്കുലര്‍ 33 - ബഹു:കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ പോയ അന്തേവാസികൾ തിരികെ ജയിലിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ [ 2 ] MALAYALAM Click Here
32/2020 23/04/2020 സര്‍ക്കുലര്‍ 32 - ബഹു:കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ പോയ അന്തേവാസികൾ തിരികെ ജയിലിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ [ 1 ] MALAYALAM Click Here
31/2020 23/04/2020 സര്‍ക്കുലര്‍ 31 - ബഹു:സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം അണ്ടർ ട്രയൽ റിവ്യൂ കമ്മറ്റി ആഴ്ചയിൽ ഒരിക്കൽ കൂടുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
30/2020 22/04/2020 സര്‍ക്കുലര്‍ 30 - ലോക്കപ്പ്/അൺലോക്ക് റിപ്പോർട്ട് വാട്സാപ്പിൽ അയക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ MALAYALAM Click Here
29/2020 22/04/2020 സര്‍ക്കുലര്‍ 29 - മാസ്ക് നിർമ്മാണം - നിർദ്ദേശങ്ങൾ MALAYALAM Click Here
28/2020 22/04/2020 സര്‍ക്കുലര്‍ 28 - അവധി അപേക്ഷ - നിർദ്ദേശങ്ങൾ MALAYALAM Click Here
27/2020 18/04/2020 സര്‍ക്കുലര്‍ 27 - കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ജയിൽ വകുപ്പിൽ നടപ്പാക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
26/2020 17/04/2020 സര്‍ക്കുലര്‍ 26 - സര്‍ക്കുലര്‍ നമ്പര്‍ 24 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് MALAYALAM Click Here
24/2020 13.04.2020 സര്‍ക്കുലര്‍ 24 (dt 13.04.2020) - ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം self bond ജാമ്യത്തില്‍ വിടുതല്‍ ചെയ്യുന്നത് MALAYALAM Click Here
24/2020 11.04.2020 സര്‍ക്കുലര്‍ 24 (dt 11.04.2020) - സദ്യദിവസങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
23/2020 10/04/2020 സര്‍ക്കുലര്‍ 23 - ജയിലുകളിൽ മാസ്‌ക്ക്‌ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
22/2020 08/04/2020 സര്‍ക്കുലര്‍ 22 - ജയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്‌ MALAYALAM Click Here
21/2020 06/04/2020 സര്‍ക്കുലര്‍ 21 - കേരള ഹൈക്കോടതിയുടെ ജാമ്യഉത്തരവ് പ്രകാരം തടവുകാരെ വിടുതല്‍ ചെയ്യുന്നത്‌/td> MALAYALAM Click Here
19/2020 03/04/2020 സര്‍ക്കുലര്‍ 19 - കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജയിൽ സെക്യൂരിറ്റി ശക്തമാക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
18/2020A 27.03.2020 സര്‍ക്കുലര്‍ 18 [DT 27.03.2020 ] - വീഡിയോ കോൺഫറൻസ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള നിർദേശങ്ങൾ MALAYALAM Click Here
18/2020 01/04/2020 സര്‍ക്കുലര്‍ 18 - ജയിലുകളിൽ മാസ്കുകളും സാനിട്ടൈറ്റിസിറുകളും നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
17/2020 26/03/2020 സര്‍ക്കുലര്‍ 17 - കോവിഡ് 19 സെൽ രൂപീകരിക്കുന്നത് MALAYALAM Click Here
16/2020 18/03/2020 സര്‍ക്കുലര്‍ 16 - ഫയർ റെസ്ക്യൂ സർവീസിന്റെ സഹായത്തോടെ ജയിലുകൾ അണുവിമുക്തമാക്കുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
15/2020 22/03/2020 സര്‍ക്കുലര്‍ 15 - സമൂഹത്തിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തടവുകാരുമായുള്ള കൂടിക്കാഴ്ച നിയന്ത്രിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
14/2020 09/03/2020 സര്‍ക്കുലര്‍ 14 - കോവിഡ് 19 പകരുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങൾ MALAYALAM Click Here
13/2020 06/03/2020 സര്‍ക്കുലര്‍ 13 - ജയിലുകളിൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ MALAYALAM Click Here
11/2020 25/02/2020 സര്‍ക്കുലര്‍ 11 - തടവുകാരുടെ മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് ആഴ്ചയിലൊരിക്കൽ ഗാനമേള സംഘടിപ്പിക്കുന്നത് MALAYALAM Click Here
09/2020 16/03/2020 സര്‍ക്കുലര്‍ 09 - കോവിഡ് 19 പടർന്നുപിടിക്കുന്നതു തടയുന്നതിനുള്ള നിർദ്ദേശം MALAYALAM Click Here
08/2020 15/02/2020 സര്‍ക്കുലര്‍ 08 - ജയിലുകളിലെ ആത്മഹത്യാ ശ്രമത്തെ തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ MALAYALAM Click Here
06/2020 05/02/2020 സര്‍ക്കുലര്‍ 06 - ഫ്രീഡം ഫുഡ് ഫാക്ടറിയിൽനിന്നും നിർമ്മിക്കുന്ന ഭക്ഷ്യോല്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും 14 ജില്ലാ കോടതികളിലും കൗണ്ടറുകൾ സ്ഥാപിക്കുന്നതിനുമുള്ള നിർദ്ദേശം MALAYALAM Click Here
05/2020 29/01/2020 സര്‍ക്കുലര്‍ 05 - ജയിലുകളിൽ നടത്തപ്പെടുന്ന പ്രോഗ്രാമുകൾ അറിയിക്കുന്നത് MALAYALAM Click Here
02/2020 08/01/2020 സര്‍ക്കുലര്‍ 02 - തടവുകാർക്ക് കൗൺസിലിങ്-ബോധവൽകരണ ക്ലാസ് നടത്തുന്നത് MALAYALAM Click Here
01/2020 09/01/2020 സര്‍ക്കുലര്‍ 01 - അസി. പ്രിസൺ ഓഫീസര്‍,ഡെപ്യൂട്ടി പ്രിസൺ ഓഫീസര്‍ തസ്തികകളിലെ പൊതു സ്ഥലംമാറ്റം MALAYALAM Click Here
Circular No. Date Subject Language Download
30/2019 03.07.2019 Regarding the treatment of prisoners. MALAYALAM Click Here
29/2019 02.07.2019 Regarding the disposal of useless items in prisons in accordance with legal procedures. MALAYALAM Click Here
28/2019 27.06.2019 Regarding the treatment of prisoners and possession of medicines. MALAYALAM Click Here
27/2019 26.06.2019 Regarding proposals to strictly enforce prison security MALAYALAM Click Here
26/2019 25.06.2019 സര്‍ക്കുലര്‍ 26 -സമൂഹമാധ്യമങ്ങളിൽ ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തിപരമായി ഇടപെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച്. MALAYALAM Click Here
25/2019 25.06.2019 സര്‍ക്കുലര്‍ 25 -ജയിലുകളിൽ തടവുകാരുടെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുന്നത് സംബന്ധിച്ച്. MALAYALAM Click Here
24/2019 25.06.2019 സര്‍ക്കുലര്‍ 24 - ജയിലില്‍ അഴിമതിയും മുറ്റ് സൗകര്യങ്ങളുടെ ദുരുപയോഗവും തടയുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍. MALAYALAM Click Here
23/2019 24.06.2019 സര്‍ക്കുലര്‍ 23 - ജയിലുകളില്‍ ഡെയിലി വേജസില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍. MALAYALAM Click Here
22/2019 19.06.2019 സര്‍ക്കുലര്‍ 22 - ജയിലാസ്ഥാനകാര്യലയത്തിലെ വാഹനങ്ങളുടെ ചുമതല സംബന്ധിച്ച്. MALAYALAM Click Here
21/2019 18.06.2019 സര്‍ക്കുലര്‍ 21 - ജീവനക്കാര്‍ സംഭാവന പിരിക്കുന്നത് സംബന്ധിച്ച് MALAYALAM Click Here
20/2019 19.06.2019 സര്‍ക്കുലര്‍ 20 - തടവുകാരുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌. MALAYALAM Click Here
19/2019 18.06.2019 സര്‍ക്കുലര്‍ 19 - ജയിലുകളില്‍ യോഗാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌്. MALAYALAM Click Here
18/2019 15.06.2019 സര്‍ക്കുലര്‍ 18 - പോലീസ് എസ്‌കോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌. MALAYALAM Click Here
17/2019 13.06.2019 സര്‍ക്കുലര്‍ 17 - കൃത്യസമയത്ത് ജോലിക്ക് ഹാജരാകുന്നത് സംബന്ധിച്ച്. MALAYALAM Click Here
16/2019 14.06.2019 സര്‍ക്കുലര്‍ 16 - ഫയലുകള്‍ അയാപ്സ് വഴി മാത്രം കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച്്. MALAYALAM Click Here
07/2019 04.02.2019 സര്‍ക്കുലര്‍ 07 - ജീവനക്കാരുടെ മെഡിക്കല്‍ റീംഇംപേഴ്സ്മെന്റ് അപേക്ഷ ആസ്ഥാനകാര്യലയത്തില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്. MALAYALAM Click Here
06/2019 31.01.2019 സര്‍ക്കുലര്‍ 06 - ജയിലുകളിൽ കന്നുകാലികളെ പരിപാലിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
Circular No. Date Subject Language Download
15/2018 22.05.2018 പ്രിസണ്‍ ഡെവലപ്മെന്റ് ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
08/2018 10.02.2018 ജയിലുകളിലെ ലീഗല്‍ എയ്ഡ് ക്ലിനിക്കുകകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് സംബന്ധിച്ച്. MALAYALAM Click Here
07/2018 12.02.2018 ജയിൽ പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് - അടിയന്തിര നടപടി സ്വീകരിക്കുന്നതിന്്. MALAYALAM Click Here
04/2018 25.01.2018 സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം - കര്‍ശന നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്. MALAYALAM Click Here
02/2018 22.01.2018 ജയിൽ അന്തേവാസികള്‍ക്ക് ഇംഗ്ലീഷ് ദിനപത്രം ലഭ്യമാക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
01/2018 22.01.2018 ജയിൽ അന്തേവാസികള്‍ക്ക് വിനോദത്തിന്റെ ഭാഗമായി റേഡിയോ പരിപാടികള്‍, സംഗീത പരിപാടികള്‍ കേള്‍ക്കുന്നതിന് അവസരം നല്‍കുന്നത് സംബന്ധിച്ച്. MALAYALAM Click Here
Circular No. Date Subject Language Download
43/2017 05.12.2017 വകുപ്പ് മേധാവിയെ ഫോണില്‍ ബന്ധപ്പെടുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍. MALAYALAM Click Here
31/2017 08.09.2017 കളിപ്പാട്ടങ്ങൾ കുറഞ്ഞ ചിലവിൽ ജയിൽവകുപ്പിൻെറ സഹകരണത്തോടെ നിർമ്മിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
29/2017 24.08.2017 തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് സംബന്ധിച്ച്. MALAYALAM Click Here
28/2017 17.08.2017 ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വീസസ് അവര്‍കളുടെ ജയില്‍ സന്ദര്‍ശക റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്. MALAYALAM Click Here
Circular No. Date Subject Language Download
E4-13369 13.07.2016 വകുപ്പില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ പ്രൊപ്പോസല്‍ അയക്കുന്നത് സംബന്ധിച്ച് ഇംഗ്ലീഷ് Click Here
48/16 18.06.2016 അന്താരാഷ്ട്ര യോഗദിനാചരണം സംബന്ധിച്ച്. ഇംഗ്ലീഷ് Click Here
47/16 01.06.2016 ജയിലുകളില്‍ അന്തേവാസികള്‍ക്ക് വേണ്ടി സാക്ഷരതാ ക്ലാസ്‌ നടത്തുന്നത് സംബന്ധിച്ച്്. MALAYALAM Click Here
46/16 31.05.2016 തടവുകാരുടെ അടിയന്തിരാവധിക്കുള്ള അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി പരിശോധിക്കേണ്ടത് സംബന്ധിച്ച്. MALAYALAM Click Here
45/16 28.05.2016 ജയിൽ ഉപദേശക സമിതിയുടെ പരിഗണയ്ക്ക് സമര്പപ്പിക്കുന്ന പോലീസ് നൽകുന്ന റിപ്പോർട്ടുകൾ സംബന്ധിച്ച്. MALAYALAM Click Here
43/16 01.06.2016 ജയിലുകളില്‍ തടവുകാരെ അകാരണമായി മര്‍ദിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സംബന്ധിച്ച്. MALAYALAM Click Here
41/16 27.05.2016 മാനസിക രോഗികളായ തടവുകാരെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അയക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച്്. MALAYALAM Click Here
40/16 19.05.2016 പരോൾ നിയന്ത്രണം പിൻവലിക്കുന്നത് സംബന്ധിച്ച്്. ഇംഗ്ലീഷ് Click Here
39/16 മേഖലാതല മീറ്റിംഗ് നടത്തുന്നത് സംബന്ധിച്ച്്. ഇംഗ്ലീഷ് Click Here
38/16 13.05.2016 വെള്ളം മിതമായി ഉപയോഗിച്ച് ജലദൗർലഭ്യം പരിഹരിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
37/16 30.04.2016 ജയിൽ അന്തേവാസികളുടെ വിനോദത്തിനായി സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
36/16 അന്യ സംസ്ഥാന തൊഴിലാളികളുടെ കേസ് സംബന്ധിച്ച വിവരം ലഭ്യമാക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
35/16 29.04.2016 ഔദ്യോഗിക ചടങ്ങുകൾ കൃത്യസമയത്ത് തുടങ്ങുന്നത് സംബന്ധിച്ച് MALAYALAM Click Here
34/16 28.04.2016 ജയിൽ ലൈബ്രറി ഗ്രന്ഥ ശേഖരം വർദ്ദിപ്പിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
33/16 28.04.2016 തടവുകാർക്ക് വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്നത് സംബന്ധിച്ച്. MALAYALAM Click Here
32/16 06.04.2016 2016-17 സാമ്പത്തിക വർഷത്തെ ഭക്ഷണ പലവകസാധനങ്ങൾ വാങ്ങുന്ന നടപടിക്രമം സംബന്ധിച്ച്. MALAYALAM Click Here
31/16 06.04.2016 മേഖലാ ഡി.ഐ.ജിമാരുടെ ജയിൽ സന്ദർശനം സംബന്ധിച്ച്. MALAYALAM Click Here
30/16 06.04.2016 തടവുകാരുടെ ബ്ലോക്കുകളിലെ സീലീംഗ് ഫാൻ പ്രവർത്തന യോഗ്യമാക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
29/16 05.04.2016 ജയിലുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്. MALAYALAM Click Here
28/16 31.03.2016 തടവുകാരുടെ വോളിബോൾ മൽസരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
27/16 31.03.2016 തടവുകാർ നിർമ്മിച്ച സാധനങ്ങളുടെ വിറ്റഴിക്കൽ സംബന്ധിച്ച്. MALAYALAM Click Here
26/16 31.03.2016 ഗുരുതരമായി രോഗം ബാധിച്ച തടവുകാരുടെ വിവരം സംബന്ധിച്ച്. MALAYALAM Click Here
25/16 29.03.2016 ജയിൽ ഉപദേശക സമിതിയിൽ അർഹരായ തടവുകാരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് :- MALAYALAM Click Here
24/16 29.03.2016 അടിയന്തിര ഘട്ടങ്ങൾ നേരിടുന്നതിനായി ജയിലുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് :- MALAYALAM Click Here
23/16 29.03.2016 വകുപ്പ് അദ്ധ്യക്ഷന്റെ ജയിൽ സന്ദർശനം സംബന്ധിച്ച് :- MALAYALAM Click Here
22/16 31.03.2016 ശിക്ഷാ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്ന വിവരം സ്ഥലം പോലീസിസിൽ അറിയിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
21/16 26.03.2016 തുറന്ന ജയിൽ പ്രവേശനത്തിനർഹരമായ സന്നദ്ധരായ തടവുകാരെ തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രൂട്ടനിംഗ് കമ്മിറ്റി കൂടുന്നത് സംബന്ധിച്ച്. MALAYALAM Click Here
20/16 26.03.2016 ജയിൽ ഉപദേശക സമിതികൾ അടിയന്തിരമായി യോഗം ചേരുന്നതുമായി സംബന്ധിച്ച്. MALAYALAM Click Here
18/16 23.03.2016 2016 നിയമസഭാ ഇലക്ഷൻ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
H C(G) - 10134 / 15 21.03.2016 ജയിലുകളിൽ തടവുകാർക്ക് ചികിത്സ ലഭ്യമാക്കുന്നത് സംബന്ധിച്ച്. MALAYALAM Click Here
16/16 18.03.2016 ജയിലുകളിൽ യോഗ ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച്. MALAYALAM Click Here
15/16 15.03.2016 ജയിലുകളിൽ പുതിയ സംരംഭം തുടങ്ങുന്നത് സംബന്ധിച്ച്. MALAYALAM Click Here
14/16 04.03.2016 2016-2017 സാമ്പത്തിക വർഷത്തിൽ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ലഭ്യമല്ലാത്ത ഭക്ഷണ-പലവക സാധനങ്ങൾ വിതരണം ചെയ്യുന്നത്. MALAYALAM Click Here
13/16 01.03.2016 ഡി ജി പി മീറ്റിംഗ് ഇംഗ്ലീഷ് Click Here
12/16 22.02.2016 അണ്ടർ ട്രയൽ റിവ്യൂ കമ്മിറ്റി MALAYALAM Click Here
11/16 15.02.2016 ജയിലുകളിൽ കാറ്ററിംഗ് യൂണിറ് സ്ഥാപിക്കുന്നത് സംബന്ധിച്ച് :- MALAYALAM Click Here
10/16 10.02.2016 ജയിൽ അന്തേവാസികൾക്ക് യോഗ /മെഡിറ്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് :- MALAYALAM Click Here
9/16 18.01.2016 ജയിലിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് :- MALAYALAM Click Here
8/16 18.01.2016 ഔദ്യോഗിക കത്തിടപാടുകൾക്കായി ഉപയോഗിക്കുന്ന പേപ്പറിന്റെ ഇരുവശവും ഉപയോഗിക്കുന്നത് സംബന്ധിച്ച് :- MALAYALAM Click Here
7/16 18.01.2016 ജയിലുകളിൽ പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് വകുപ്പ് അദ്ധ്യക്ഷനെ അറിയിക്കുന്നത് സംബന്ധിച്ച് :- MALAYALAM Click Here
5/16 13.01.2016 ഇ -പ്രിസൺസ് സോഫ്റ്റ് വെയർ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് :- MALAYALAM Click Here
4/16 13.01.2016 ഔദ്യോഗിക വാഹനം ഓടിക്കുന്ന ജയിൽ ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച്:- ഇംഗ്ലീഷ് Click Here
3/16 06.01.2016 ജയിൽ ഉദ്യോഗസ്ഥർ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണം. MALAYALAM Click Here
2/16 05.01.2016 ജയിൽ ഉദ്യോഗസ്ഥരുടെ അജ്ഞാത പരാതികൾ. MALAYALAM Click Here
1/16 04.01.2016 ജയിലുകളിൽ തടവുകാരുമായുള്ള കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച് MALAYALAM Click Here
Circular No. Date Subject Language Download
13/2015 13.05.2015 പോലീസ് എസ്കോർട് - സംബന്ധിച്ച് MALAYALAM Click Here
10/2015 18.04.2015 തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ നിർബന്ധമായും ഹെൽത്ത്‌ സ്ക്രീനിംഗ് റിപ്പോർട്ടുകൾ ഉണ്ടായിരിക്കണമെന്ന നിർദേശങ്ങൾ - സംബന്ധിച്ച് MALAYALAM Click Here
8/2015 31.03.2015 കോൺഫിഡൻഷ്യൽ റിപോർട്ടുകൾ ജനുവരി 31 ന് മുൻപ്പ് സമർപ്പിക്കുന്നത് - സംബന്ധിച്ച് MALAYALAM Click Here
6/2015 25.03.2015 സാമ്പത്തിക വര്ഷത്തിന്റെ അവസാന ദിവസം മാർച്ച് 31 ലീവ് എടുക്കാതെ അവശ്യ ഫയലുകൾ തീർപ്പാക്കുന്നത് - സംബന്ധിച്ച് MALAYALAM Click Here
Circular No. Date Subject Language Download
48/2014 15.10.2014 കോണ്‍ഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച്. MALAYALAM Click Here
47/2014 10.10.2014 സേവന നിരക്കുകളുടെ വർദ്ധിച്ച നിരക്ക് - സർക്കാർ ഉത്തരവ് പാലിക്കൽ ഇംഗ്ലീഷ് Click Here
46/2014 30.09.2014 ജയിൽ ചട്ടം പരിഷ്ക്കരിച്ചതിനെ തുടർന്ന് മത്സ്യം വാങ്ങുന്ന നടപടി ക്രമങ്ങൾ - സംബന്ധിച്ച് MALAYALAM Click Here
45/2014 29.09.2014 ജയിലുകളില്‍ തടവുകാര്‍ക്കെതിരെ ചില ഉദ്ദ്യോഗസ്ഥര്‍ പീഡനമുറകള്‍ പ്രയോഗിക്കുന്നത് ഒഴിവാക്കുന്നത് - സംബന്ധിച്ച്. MALAYALAM Click Here
44/2014 04.10.2014 നിലവിലുള്ള സ്പെഷ്യല്‍ റൂളുകള്‍ / ജയില്‍ ചട്ടങ്ങള്‍ എന്നിവയിലെ അപാകതകള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്. MALAYALAM Click Here
43/2014 25.09.2014 2011 മുതല്‍ 2014 വരെയുള്ള കാലഘട്ടങ്ങളില്‍ മരുന്നു വാങ്ങിയതിന് ചെലവഴിച്ച കണക്ക് സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്. MALAYALAM Click Here
41/2014 18 വയസ്സിന് താഴെയുള്ളവര്‍ ജയിലുകളില്‍ പ്രവേശിപ്പിക്കപ്പെടാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ് - സംബന്ധിച്ച്. MALAYALAM Click Here
40/2014 10.09.2014 പ്രത്യാദേശ ലക്ഷണങ്ങളും ആയി ജയിലില്‍ അഡ്മിററ് ചെയ്യുന്നത് - സംബന്ധിച്ച്. MALAYALAM Click Here
39/2014 10.09.2014 ജയിലുകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നത് - സംബന്ധിച്ച്. MALAYALAM Click Here
38/2014 01.09.2014 കൊതുകുശല്യം - ജയിലുകളില്‍ നെറ്റ് സ്ഥാപിക്കുന്നത് - സംബന്ധിച്ച്. MALAYALAM Click Here
37/2014 23.08.2014 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കേണ്ടത്‌ സംബന്ധിച്ച്‌. MALAYALAM Click Here
36/2014 20.02.2014 അക്കൗണ്ട്‌സ്‌ - ഓണ്‍ലൈന്‍ റസിപ്‌റ്റ്‌ അക്കൗണ്ടിംഗ്‌ സിസ്റ്റം - സംബന്ധിച്ച്‌. MALAYALAM Click Here
35/2014 31.07.2014 2014ലെ കേരളാ പ്രിസണുകളും സംശുദ്ധീകരണ സാന്‍മാര്‍ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് - റിവൈസ്ഡ് ഡയററ് റോള്‍ -( 24/07/14 തീയതിയിലെ സർക്കുലർ 35 പുതുക്കിയത്) സംബന്ധിച്ച് MALAYALAM Click Here
35/2014 24.07.2014 2014ലെ കേരളാ പ്രിസണുകളും സംശുദ്ധീകരണ സാന്‍മാര്‍ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് - റിവൈസ്ഡ് ഡയററ് റോള്‍ - സംബന്ധിച്ച് MALAYALAM Click Here
33/2014 07.07.2014 വനിതാ വാര്‍ഡര്‍മാരെ രാത്രി ഡ്യൂട്ടി, പകല്‍ ഡ്യൂട്ടി തുടങ്ങിയവ ശരിയായ രീതിയില്‍ തുല്ല്യമായി വീതിച്ച് ഡ്യൂട്ടി ചെയ്യിക്കുന്നത് - സംബന്ധിച്ച് MALAYALAM Click Here
32/2014 07.07.2014 വാര്‍ഡര്‍മാരുടെ അടിസ്ഥാന പരിശീലനം നല്‍കുന്നത് - ബാക്കിയുള്ള ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്‍ണ്ടണ്‍ത് - സംബന്ധിച്ച്. MALAYALAM Click Here
31/2014 28.06.2014 ജയിലുകളിലെ ദേഹപരിശോധന നടപടിക്രമം സംബന്ധിച്ച്‌. MALAYALAM Click Here
29/2014 25.06.2014 സന്ദര്‍ശകര്‍ക്കുള്ള വെയിറ്റിംഗ്‌ റൂം ആവശ്യമുള്ള ജയിലുകളുടെ വിവരം സംബന്ധിച്ച്‌. 28/2014 : ജയിലുകളിലെ സിനിമാ ഷൂട്ടിംഗ്‌ - സംബന്ധിച്ച്‌. MALAYALAM Click Here
28/2014 25.06.2014 ജയിലുകളിലെ സിനിമ ഷുട്ടിംഗ് സംബന്ധിച്ച്‌:- MALAYALAM Click Here
27/2014 07.06.2014 ജയില്‍ സുരക്ഷ - നിര്‍ദ്ദേശങ്ങള്‍ - വിയ്യൂര്‍ സി.പി.യിലെ മൊബൈല്‍ ഉപയോഗം കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട്‌. MALAYALAM Click Here
26/2014 02.06.2014 ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായശേഷം മാത്രമേ ഉദ്‌ഘാടന ചടങ്ങുകള്‍ നടത്തുവാന്‍ പാടുള്ളൂ MALAYALAM Click Here
25/2014 02.06.2014 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരുടെ മോചനം - തടവുകാരുടെ വിവരം സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
24/2014 16.06.2014 പുകവലി നിരോധനം - ഘട്ടംഘട്ടമായി നടപ്പാക്കുന്നത്‌ - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. MALAYALAM Click Here
23/2014 17.05.2014 ജയിലിലുള്ള തടവുകാരെ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സ ലഭ്യമാക്കുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
22/2014 15.05.2014 കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്‍ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ആക്‌ടിന്റെ വകുപ്പ്‌ 38, 39, 40 അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത്‌ സംബന്‌ധിച്ച്‌ MALAYALAM Click Here
21/2014 14.05.2014 ജയില്‍ സന്ദര്‍ശക ബോര്‍ഡ്‌ രൂപീകരിക്കുന്നതിന്‌ പ്രൊപ്പോസല്‍ അയക്കുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
20/2014 01.05.2014 ആര്‍.ഡബ്ല്യൂ.ഒ. മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. MALAYALAM Click Here
19/2014 19.04.2014 ബഡ്‌ജറ്റ്‌ എസ്റ്റിമേറ്റ്‌ 2014-15 - ജയില്‍ സ്ഥാപനങ്ങളില്‍ അലോട്ട്‌മെന്റ്‌ പാസാക്കി അയയ്‌ക്കുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
18/2014 06.04.2014 രാത്രികാലങ്ങളില്‍ ആവശ്യത്തിന്‌ വെളിച്ചമില്ല - പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. MALAYALAM Click Here
17/2014 01.04.2014 തടവുകാരുടെ പ്രഭാത ഭക്ഷണാവശ്യത്തിനായുള്ള പെര്‍മിറ്റ്‌ പ്രകാരമുള്ള ഗോതമ്പ്‌ ലഭ്യമാകുന്നത്‌ സംബന്ധിച്ച്‌. MALAYALAM Click Here
15/2014 26.02.2014 തടവുകാരുടെ ആവശ്യത്തിനായി ഭക്ഷണ പലവക സാധനങ്ങള്‍ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ വാങ്ങുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌. MALAYALAM Click Here
14/2014 21.03.2014 സോളാര്‍ പ്ലാന്റ്‌, ജല ലഭ്യത, മഴക്കുഴി നിര്‍മ്മാണം - നിര്‍ദ്ദേശം സംബന്ധിച്ച്‌. MALAYALAM Click Here
10(i)/2014 03.04.2014 സി.പി / ഒ.പി സൂപ്രണ്ടുമാര്‍ ഡി.ജി.പിയെ ടെലിഫോണില്‍ ബന്ധപ്പെടേണ്ടത് - നിര്‍ദ്ദേശം (റിവൈസ്‌ഡ്‌) MALAYALAM Click Here
10/2014 14.03.2014 സി.പി / ഒ.പി സൂപ്രണ്ടുമാര്‍ ഡി.ജി.പിയെ ടെലിഫോണില്‍ ബന്ധപ്പെടേണ്ടത് - നിര്‍ദ്ദേശം MALAYALAM Click Here
9/2014 12.03.2014 ചപ്പാത്തിയുടെ വിശദവിവരം നല്‍കുന്നത്‌-സംബന്ധിച്ച്‌. MALAYALAM Click Here
8/2014 28.02.2014 ഊര്‍ജ്ജസംരക്ഷണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍-സംബന്ധിച്ച്‌. MALAYALAM Click Here
7/2014 28.02.2014 എം.എല്‍.എ, എം.പി.മാരുടെ ജയില്‍ സന്ദര്‍ശനം - നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌. MALAYALAM Click Here
4/2014 04.02.2014 ജയിലുകളിലെ സി.സി.ടി./ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സിസ്റ്റം തുടങ്ങിയവയുടെ പ്രവര്‍ത്തനം സംബന്ധിച്ച പഠനം നടത്തുന്നതിന്‌ ഒരു പഠന സംഘത്തെ നിയോഗിച്ചത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
3/2014 22.01.2014 ചപ്പാത്തി - കറി - ഗുണമേന്മ വരുത്തുന്നത്‌-സംബന്ധിച്ച്‌. MALAYALAM Click Here
2/2014 10.01.2014 ജയില്‍ സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
1/2014 06.01.2014 ഡി.ഐ.ജി.മാര്‍ അനേ്വഷണങ്ങള്‍ സമയബന്ധിതമായി നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌-സംബന്ധിച്ച്‌. MALAYALAM Click Here
Camp_151/2014 08.10.2014 വിവിധ ഭാഷകൾ സംസാരിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് സംബന്ധിച്ച് :- MALAYALAM Click Here
Camp_113/2014 07.06.2014 ജയിലുകളിലെ അഴിമതി നടത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ - സംബന്ധിച്ച്‌. MALAYALAM Click Here
Camp_109/2014 28.08.2014 രാത്രികാലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നത്‌ - സംബന്ധിച്ച്‌.(04/06/14 തീയതിയിലെ സർക്കുലറിൽ ഭേദഗതി വരുത്തിയത്) MALAYALAM Click Here
Camp_109/2014 04.06.2014 രാത്രികാലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
Camp_106/2014 31.05.2014 മിന്നലില്‍ നിന്നും സംരക്ഷണം നല്‍കുന്ന സംവിധാനം സ്ഥാപിക്കല്‍ - സംബന്ധിച്ച്‌. MALAYALAM Click Here
Camp_68/2014 26.03.2014 ജയിലുകളിൽ വീഡിയോ കോൺഫെറെൻസിങ് മുറികൾ ഉപയോഗിക്കുന്നത് - സംബന്ധിച്ച്‌. ഇംഗ്ലീഷ് Click Here
G1_8114/2014 09.04.2014 നിരക്ഷരായ അന്തേവാസികളെ സാക്ഷരരാക്കുന്നത്‌ സംബന്ധിച്ച്‌. MALAYALAM Click Here
Circular No. Date Subject Language Download
13/2013 30.12.2013 തടവുകാരുടെ കോയിന്‍ ബോക്‌സ്‌ ടെലിഫോണ്‍ ഉപയോഗിക്കുന്നതിനുള്ള തുക പുതുക്കി നിശ്ചയിക്കുന്നത്‌ സംബന്ധിച്ച്‌ MALAYALAM Click Here
12/2013 30.12.2013 ജയിലുകളില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത്‌ - സംബന്ധിച്ച്‌ MALAYALAM Click Here
11/2013 31.12.2013 അച്ചടക്ക നടപടികള്‍ - അന്വേഷണറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌ - സംബന്ധിച്ച്‌ MALAYALAM Click Here
10/2013 31.12.2013 ജയിലുകളിലെ ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകളില്‍ ആവശ്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത്‌ - സംബന്ധിച്ച്‌ MALAYALAM Click Here
9/2013 28.12.2013 വകുപ്പദ്ധ്യക്ഷന്‍ തപാലുകളില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത്‌ - സംബന്ധിച്ച്‌ MALAYALAM Click Here
8/2013 28.12.2013 ഗേറ്റ്‌ ഡ്യൂട്ടിയ്‌ക്ക്‌ സ്ഥിരം ജീവനക്കാരെ ഡ്യൂട്ടിയ്‌ക്കിടുന്നത്‌ - സംബന്ധിച്ച്‌ MALAYALAM Click Here
6/2013 21.12.2013 ഡി.ഐ.ജി.മാര്‍ ഡി.ജി.പിയെ ടെലിഫോണില്‍ ബന്ധപ്പെടുന്നത്‌ - സംബന്ധിച്ച്‌. MALAYALAM Click Here
5/2013 21.12.2013 25 ലക്ഷത്തിനുമുകളിലുള്ള ടെന്ററുകള്‍ - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. MALAYALAM Click Here
3/2013 18.12.2013 ജയിലുകളിലെ മനുഷ്യ വിഭവശേഷി(ഉദ്യോഗസ്ഥരുടെ) പരമാവധി നല്ല രീതിയില്‍ വിനിയോഗിക്കുന്നതിനെ സംബന്ധിച്ച്‌. MALAYALAM Click Here
2/2013 18.12.2013 ജയിലുകളില്‍ തടവുകാരുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള കോയിന്‍ബോക്‌സ് ടെലിഫോണ്‍ സംവിധാനം ഞായറാഴ്ച ദിവസങ്ങളില്‍ തടവുകാര്‍ക്ക് ഉപയോഗിക്കുന്നതിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച്‌. MALAYALAM Click Here
1/2013 09.12.2013 കാഷ്യല്‍ ലീവുകള്‍ അനുവദിക്കുന്നത് - സംബന്ധിച്ച്‌. MALAYALAM Click Here
RegionMasterScripts