സര്‍ക്കുലര്‍ / CIRCULAR
2021
2020
- സര്‍ക്കുലര്‍ 96 - ജയിലുകളിൽ ബയോഗ്യാസ് ഡൈജസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് uploaded on 18.12.2020
- സര്‍ക്കുലര്‍ 95 - ജയിൽ മേധാവിയുടെ ജയിൽ സന്ദർശന വേളയിൽ ഫലവൃക്ഷ/തണൽവൃക്ഷ തൈകൾ നടുന്നതിനുള്ള ക്രമീകരണം നടത്തുന്നത് സംബന്ധിച്ച് uploaded on 18.12.2020
- സര്‍ക്കുലര്‍ 94 - അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോഗ്രാഫ് ചെയ്യണമെന്ന നിര്‍ദ്ദേശം സംബന്ധിച്ച് uploaded on 16.12.2020
- സര്‍ക്കുലര്‍ 93 - ജയിലുകളില്‍ ഉദ്യോഗസ്ഥരുടെയും സന്ദര്‍ശകരുടെയും ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് uploaded on 16.12.2020
- സര്‍ക്കുലര്‍ 92 - സബ് ജയിലുകളിലെ ജീവനക്കാരെ ജയിൽ വകുപ്പിന്റെ ആധുനിക ഡിജിറ്റൽ വൽക്കരണ പദ്ധതികളിൽ അവഗാഹമുള്ളവരാക്കു ന്നതിനാവശ്യമായ രീതിയിൽ ഡ്യൂട്ടി ക്രമീകരിക്കുന്നത് സംബന്ധിച്ച് uploaded on 11.12.2020
- സര്‍ക്കുലര്‍ 91 - ജയിൽ സ്ഥാപന മേധാവികളുടെ ലീവ് ഓഫ് സംബന്ധിച്ച് uploaded on 07.12.2020
- സര്‍ക്കുലര്‍ 90 - ജയിലുകളിൽ തടവുകാരുടെ ആത്മഹത്യ തടയുന്നതു സംബന്ധിച്ച് uploaded on 30.11.2020
- സര്‍ക്കുലര്‍ 89 - ജയിൽ ആസ്ഥാന കാര്യാലയം, മേഖല ഡി.ഐ.ജി ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സർക്കുലറുകൾ എല്ലാ ജയിൽ ഉദ്യോഗസ്ഥരെയും സമയബന്ധിതമായി അറിയിക്കുന്നതിനുള്ള കർശന നിർദ്ദേശം uploaded on 18.11.2020
- സര്‍ക്കുലര്‍ 88 - N.J.D ഒഴിവുകളിൽ പുതിയതായി നിയമിതരായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ സംബന്ധിച്ച നിർദ്ദേശങ്ങൾ uploaded on 17.11.2020
- സര്‍ക്കുലര്‍ 87 - CFLT കേന്ദ്രങ്ങളിലെ തടവുകാരുടെ വിശദവിവരങ്ങൾ ജയിൽ ആസ്ഥാന കാര്യാലയത്തിൽ സമർപ്പിക്കുന്നത് സംബന്ധിച്ച്uploaded on 05.11.2020
- സര്‍ക്കുലര്‍ 86 - ജയിൽ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന വിവിധ സാങ്കേതിക പദ്ധതികൾ/ ഉപകരണങ്ങൾ എന്നിവയുടെ പരിപാലനം സംബന്ധിച്ച്uploaded on 27.10.2020
- നോട്ടീസ്-CFLT കേന്ദ്രങ്ങളുടെ പ്രതിദിന പ്രവർത്തന വിവരങ്ങൾ മേഖല D.I.G മാർ, വകുപ്പദ്ധ്യക്ഷന് റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച്uploaded on 15.10.2020
- സര്‍ക്കുലര്‍ 85 - ഡി.ഐ.ജി മാരും,ii ജയിൽ സ്ഥാപന മേധാവികളും അവധിയിൽ പ്രവേശിക്കുന്നതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് uploaded on 14.10.2020
- സര്‍ക്കുലര്‍ 84 - എല്ലാ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ഡ്യൂട്ടി സമയത്തു് അവർക്ക് അനുവദിച്ചിട്ടുള്ള യൂണിഫോം നിർബന്ധമായി ധരിക്കുന്നതിനുള്ള കർശന നിർദേശംuploaded on 14.10.2020
- സര്‍ക്കുലര്‍ 83 - ജയിൽ സ്ഥാപനങ്ങളിലെ ഗേറ്റ് രജിസ്റ്ററുകൾ കൃത്യമായ രേഖപ്പെടുത്തലുകൾ വരുത്തി പരിപാലിക്കുന്നതിനുള്ള നിർദ്ദേശം uploaded on 13.10.2020
- സര്‍ക്കുലര്‍ 82 - ജയിൽ സി.എഫ്.എൽ.റ്റി കേന്ദ്രങ്ങളിൽ തടവുകാരെ പ്രവേശിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് uploaded on 12.10.2020
- സര്‍ക്കുലര്‍ 81 - ജയിൽ സി.എഫ്.എൽ.റ്റി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ചു ജയിൽ സ്ഥാപന മേധാവികൾക്കുള്ള നിർദേശങ്ങൾuploaded on 12.10.2020
- സര്‍ക്കുലര്‍ 80 - ജയിൽ സ്ഥാപനങ്ങളിലെ വാർഷിക സ്റ്റോർ ആൻഡ് സ്റ്റോക്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്റുകൾ ജയിൽ ആസ്ഥാനകാര്യാലയത്തിൽ അടിയന്തിരമായി സമർപ്പിക്കുന്നതിനുള്ള നിർദേശംuploaded on 03.10.2020
- സര്‍ക്കുലര്‍ 79 - ജയിൽ സ്ഥാപനങ്ങളിൽ ഉപയോഗിച്ച് വരുന്ന ഫോറങ്ങൾ ഭരണ ഭാഷയായ മലയാളത്തിലേക്ക് മാറ്റുന്നത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് uploaded on 12.10.2020
- സര്‍ക്കുലര്‍ 78 - ജയിൽ വകുപ്പിന്റെ സി.എഫ്.എൽ.റ്റി സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട തടവുകാരുടെ വിവരങ്ങൾ ഇ-പ്രിസൺ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾuploaded on 03.10.2020
- സര്‍ക്കുലര്‍ 77 -2020 രണ്ടാം ജയിൽ ഉപദേശക സമതി യോഗം കോവിഡ് പ്രധിരോധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൂടുന്നത് സംബന്ധിച്ച്uploaded on 02.10.2020
- സര്‍ക്കുലര്‍ 76 - വകുപ്പിൽ കോവിഡ് 19 സെൽ രൂപീകരിച്ചത് സംബന്ധിച്ച് uploaded on 28.09.2020
- സര്‍ക്കുലര്‍ 75 - കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ ജയിലിനുളളില്‍ അന്തേവാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുളള നിര്‍ദ്ദേശം uploaded on 11.09.2020
- സര്‍ക്കുലര്‍ 74 - അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ പി.എസ്.സി വെരിഫിക്കേഷന്‍ നടത്തുന്നത് സംബന്ധിച്ച് uploaded on 16.09.2020
- സര്‍ക്കുലര്‍ 73 - ജയിൽ ആസ്ഥാനകാര്യാലയത്തിലേക്ക് പ്ലാൻ, എസ്റ്റിമേറ്റ്, പ്രൊപ്പോസലുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് uploaded on 14.09.2020
- സര്‍ക്കുലര്‍ 72 - കോവിഡ് പ്രതിരോധം- അധിക നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് uploaded on 17.08.2020
- സര്‍ക്കുലര്‍ 71 - അപ്പീല്‍ നല്‍കയിട്ടുള്ള തടവുകാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് uploaded on 15.08.2020
- സര്‍ക്കുലര്‍ 70 - 7 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസുകളില്‍പ്പെട്ട് കിടക്കുന്ന തടവുകാുരടെ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് uploaded on 15.08.2020
- സര്‍ക്കുലര്‍ 69 - ഇ-പ്രിസണ്‍ സോഫ്റ്റ്‌വെയറിലെ ഇ-മുലാക്കാത്ത് (തടവുകാരുടെ കൂടിക്കാഴ്ച) നടപ്പിലാക്കുന്നത് സംബന്ധിച്ച് uploaded on 11.08.2020
- സര്‍ക്കുലര്‍ 68 - തടവുചാട്ടം സംബന്ധിച്ച് uploaded on 07.08.2020
- സര്‍ക്കുലര്‍ 67 - കൊവിഡ് എന്ന മഹാമാരി ജയിലില്‍ വ്യാപരിക്കുന്നതിനെ തടയുന്നതിനുള്ള മുന്‍കരുതല്‍ സംബന്ധിച്ച് uploaded on 05.08.2020
- സര്‍ക്കുലര്‍ 66 - വകുപ്പദ്ധ്യക്ഷന്‍ മേഖലാ ഡി.ഐ.ജി.മാര്‍, ജയില്‍ മേധാവികള്‍, വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ എന്നിവരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖാന്തിരമുള്ള മീറ്റിംഗ് സംബന്ധിച്ച് uploaded on 06.08.2020
- സര്‍ക്കുലര്‍ 65 - ട്രഷറി നിയന്ത്രണങ്ങളിൽ ജയിൽ വകുപ്പിന് ഇളവുനൽകിയതു സംബന്ധിച്ച് uploaded on 29.07.2020
- സര്‍ക്കുലര്‍ 64 - മൊബൈല്‍, ടാബ്‌ലെറ്റ് മുതലായ ഉപകരണങ്ങളുടെ സഹായത്തോടെ വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ uploaded on 22.07.2020
- സര്‍ക്കുലര്‍ 63 - മാനസിക രോഗികളായ തടവുകാരുടെ ആരോഗ്യസ്ഥിതി, അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ച് uploaded on 20.07.2020
- സര്‍ക്കുലര്‍ 62 - അന്തേവാസികളുടെ കൂടിക്കാഴ്ച്ച സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ uploaded on 17.07.2020
- സര്‍ക്കുലര്‍ 61 - വീഡിയോ കോണ്‍ഫറന്‍സിംഗ് സിസ്റ്റം സ്ഥാപിക്കുന്നത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് uploaded on 17.07.2020
- സര്‍ക്കുലര്‍ 60 - കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജയില്‍ സ്ഥാപനങ്ങളില്‍ 11.07.2020, 12.07.2020 എന്നീ ദിവസങ്ങളില്‍ ശുചീകരണം ആചരിക്കേണ്ടത് സംബന്ധിച്ച് uploaded on 10.07.2020
- സര്‍ക്കുലര്‍ 59 - കെക്സോണ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി നിയമിതരായിട്ടുള്ള താത്കാലിക ജീവനക്കാരെ സേവനത്തിൽ നിന്നും വിടുതൽ ചെയ്‌യേണ്ടത് സംബന്ധിച്ച് uploaded on 02.07.2020
- സര്‍ക്കുലര്‍ 58 - കോവിഡ് -19 വ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജയിൽ വകുപ്പിന്റെ ആശുപത്രിയിൽ ജോലി നോക്കുന്ന ആരോഗ്യവകുപ്പ് അടക്കമുള്ള ഉദ്യോഗസ്‌ഥർക്കുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് uploaded on 24.06.2020
- സര്‍ക്കുലര്‍ 57 - മറ്റു സ്ഥാപനങ്ങളിലേക്ക് കത്തുകൾ അയക്കുമ്പോൾ ടൈപ്പിംഗ് / അച്ചടി പിശകുകൾ വരാതെ ശ്രദ്ധിക്കുന്നത് സംബന്ധിച്ച് uploaded on 22.06.2020
- സര്‍ക്കുലര്‍ 56 -
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ജയിലുകളിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച്
uploaded on 15.06.2020
- സർക്കുലർ 55- 'ഇ-സഞ്ജീവനി' ടെലിമെഡിസിൻ കോൺസൾട്ടേഷൻ സൗകര്യം ജയിലുകളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദ്ദേശം uploaded on 11.06.2020
- സർക്കുലർ 54/Camp/DGP&CS/2020- ഡി.ഐ.ജിമാരും,സ്ഥാപനമേലധികാരികളുംഅവധി/ വീക്കിലി ഓഫിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ച് uploaded on 13.06.2020
- സർക്കുലർ 54- ജയിലുകളിൽ ഗാന്ധി സ്‌മൃതി വനം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശംuploaded on 11.06.2020
- സർക്കുലർ 53 - C.F.L.T.C സെന്ററുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം uploaded on 09.06.2020
- സർക്കുലർ 52 - ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ uploaded on 04.06.2020
- സർക്കുലർ 51 - മഴക്കാല പൂർവ ശുചീകരണം നടപ്പാക്കുന്നത് സംബന്ധിച്ച് uploaded on 29.05.2020
- സർക്കുലർ 50 -കോവിഡ് പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തില്‍ സൂപ്രണ്ടുമാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ uploaded on 29.05.2020
- സർക്കുലർ 49 -മാസ്‌ക് നിര്‍മ്മിക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍uploaded on 29.05.2020
- സർക്കുലർ 48 - പരോൾ കഴിഞ്ഞു തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെയും പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാരുടെയും പരിശോധനയും മുൻകരുതലും സംബന്ധിച്ച മാർഗനിർദേശങ്ങൾ uploaded on 22.05.2020
- സര്‍ക്കുലര്‍ 47 -
റിമാൻഡ് ചെയ്യപ്പെടുന്ന തടവുകാരെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ
uploaded on 20.05.2020
- സര്‍ക്കുലര്‍ 46 -
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - നിർദ്ദേശങ്ങൾ
uploaded on 20.05.2020
- സര്‍ക്കുലര്‍ 45 -
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ
uploaded on 20.05.2020
- സര്‍ക്കുലര്‍ 44 - വകുപ്പദ്ധ്യക്ഷനെ അത്യാവശ്യകാര്യങ്ങൾ അറിയിക്കുന്നതിന് ഉപയോഗിക്കേണ്ട ഫോണിന്റെ വിവരം uploaded on 18.05.2020
- സര്‍ക്കുലര്‍ 43 - കൊറോണ വയറസിന്റെ വ്യാപനം ജയിലുകളിൽ തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ uploaded on 16.05.2020
- സര്‍ക്കുലര്‍ 42 -മത്സ്യകൃഷി, മഴവെള്ള സംഭരണം എന്നിവ മുൻ നിർത്തി ജയിലുകളിൽ കുളങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം uploaded on 15.05.2020
- സര്‍ക്കുലര്‍ 41 - ജയിൽ സ്ഥാപനങ്ങളിൽ കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ സ്ഥാപന മേധാവികളും കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ uploaded on 14.05.2020
- സര്‍ക്കുലര്‍ 40 - കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജയിലുകളിലെ ഡോക്ടർമ്മാർക്കും, പാരാമെഡിക്കൽ സ്റ്റാഫിനും അധിക ചുമതലകൾ നൽകികൊണ്ടുള്ള ഉത്തരവ് uploaded on 11.05.2020
- സര്‍ക്കുലര്‍ 39- തടവുകാരുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി വെൽഫെയർ ഓഫീസർമാരുടെ നേതൃത്വത്തിൽ ജയിലുകളിൽ കൗൺസിലിംഗ് നടത്തുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 38 - ജയിലുകളിൽ iAPS, e-prison സോഫ്ട്‍വെയറുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ
- സര്‍ക്കുലര്‍ 37 - ജയിലിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് തടവുകാരെ പ്രവേശിപ്പിക്കുന്ന സമയത്ത് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ
- സര്‍ക്കുലര്‍ 36 -ജയിലുകളിൽ പൊതുമരാമത്തുപണികൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ
- സര്‍ക്കുലര്‍ 35 - മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ ജോലിക്കു ഹാജരാകുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ
- സര്‍ക്കുലര്‍ 34 - സർക്കുലറുകൾ കർശനമായി പാലിക്കുന്നുവെന്നു ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 33 - ബഹു:കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ പോയ അന്തേവാസികൾ തിരികെ ജയിലിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ [ 2 ]
- സര്‍ക്കുലര്‍ 32 - ബഹു:കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യത്തിൽ പോയ അന്തേവാസികൾ തിരികെ ജയിലിൽ പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ [ 1 ]
- സര്‍ക്കുലര്‍ 31 - ബഹു:സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം അണ്ടർ ട്രയൽ റിവ്യൂ കമ്മറ്റി ആഴ്ചയിൽ ഒരിക്കൽ കൂടുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 30 - ലോക്കപ്പ്/അൺലോക്ക് റിപ്പോർട്ട് വാട്സാപ്പിൽ അയക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ
- സര്‍ക്കുലര്‍ 29 - മാസ്ക് നിർമ്മാണം - നിർദ്ദേശങ്ങൾ
- സര്‍ക്കുലര്‍ 28 - അവധി അപേക്ഷ - നിർദ്ദേശങ്ങൾ
- സര്‍ക്കുലര്‍ 27 - കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ജയിൽ വകുപ്പിൽ നടപ്പാക്കുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 26 - സര്‍ക്കുലര്‍ നമ്പര്‍ 24 റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്
- സര്‍ക്കുലര്‍ 24 (dt 13.04.2020) - ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം self bond ജാമ്യത്തില്‍ വിടുതല്‍ ചെയ്യുന്നത്
- സര്‍ക്കുലര്‍ 24 (dt 11.04.2020) - സദ്യദിവസങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച്
- സര്‍ക്കുലര്‍ 23 - ജയിലുകളിൽ മാസ്‌ക്ക് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 22 - ജയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്
- സര്‍ക്കുലര്‍ 21 - കേരള ഹൈക്കോടതിയുടെ ജാമ്യഉത്തരവ് പ്രകാരം തടവുകാരെ വിടുതല്‍ ചെയ്യുന്നത്
- സര്‍ക്കുലര്‍ 19 - കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജയിൽ സെക്യൂരിറ്റി ശക്തമാക്കുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 18 [DT 27.03.2020 ] - വീഡിയോ കോൺഫറൻസ് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള നിർദേശങ്ങൾ
- സര്‍ക്കുലര്‍ 18 - ജയിലുകളിൽ മാസ്കുകളും സാനിട്ടൈറ്റിസിറുകളും നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 17 - കോവിഡ് 19 സെൽ രൂപീകരിക്കുന്നത്
- സര്‍ക്കുലര്‍ 16 - ഫയർ റെസ്ക്യൂ സർവീസിന്റെ സഹായത്തോടെ ജയിലുകൾ അണുവിമുക്തമാക്കുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 15 - സമൂഹത്തിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തടവുകാരുമായുള്ള കൂടിക്കാഴ്ച നിയന്ത്രിക്കുന്നത് സംബന്ധിച്ച്
- സര്‍ക്കുലര്‍ 14 - കോവിഡ് 19 പകരുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങൾ
- സര്‍ക്കുലര്‍ 13 - ജയിലുകളിൽ വീഡിയോ കോൺഫെറെൻസിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ
- സര്‍ക്കുലര്‍ 11 - തടവുകാരുടെ മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് ആഴ്ചയിലൊരിക്കൽ ഗാനമേള സംഘടിപ്പിക്കുന്നത്
- സര്‍ക്കുലര്‍ 09 - കോവിഡ് 19 പടർന്നുപിടിക്കുന്നതു തടയുന്നതിനുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 08 - ജയിലുകളിലെ ആത്മഹത്യാ ശ്രമത്തെ തടയുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ
- സര്‍ക്കുലര്‍ 06 - ഫ്രീഡം ഫുഡ് ഫാക്ടറിയിൽനിന്നും നിർമ്മിക്കുന്ന ഭക്ഷ്യോല്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും 14 ജില്ലാ കോടതികളിലും കൗണ്ടറുകൾ സ്ഥാപിക്കുന്നതിനുമുള്ള നിർദ്ദേശം
- സര്‍ക്കുലര്‍ 05 - ജയിലുകളിൽ നടത്തപ്പെടുന്ന പ്രോഗ്രാമുകൾ അറിയിക്കുന്നത്
- സര്‍ക്കുലര്‍ 02 - തടവുകാർക്ക് കൗൺസിലിങ്-ബോധവൽകരണ ക്ലാസ് നടത്തുന്നത്
- സര്‍ക്കുലര്‍ 01 - അസി. പ്രിസൺ ഓഫീസര്‍,ഡെപ്യൂട്ടി പ്രിസൺ ഓഫീസര്‍ തസ്തികകളിലെ പൊതു സ്ഥലംമാറ്റം
2019
2018
2017
- Circular No. 43/2017 വകുപ്പ് മേധാവിയെ ഫോണില്‍ ബന്ധപ്പെടുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍.
- ചെലവില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച്.
- Circular No. 29/2017 തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് സംബന്ധിച്ച്.
- Circular No. 28/2017 ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് & കറക്ഷണല്‍ സര്‍വീസസ് അവര്‍കളുടെ ജയില്‍ സന്ദര്‍ശക റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്.
2016
2015
- Order No. P4-13134/15: Master trainers for e-File Management System
- order No. P1-11515/14 : List of master trainers for e-prisons suite
- 10/2015 : തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ നിർബന്ധമായും ഹെൽത്ത് സ്ക്രീനിംഗ് റിപ്പോർട്ടുകൾ ഉണ്ടായിരിക്കണമെന്ന നിർദേശങ്ങൾ - സംബന്ധിച്ച്
2014
- 48/2014 : കോണ്‍ഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച് Updated on 17-10-2014
- 47/2014 : Enhanced rate of Services charges – Complying of Government order – reg. Updated on 14-10-2014
- 46/2014 : ജയിൽ ചട്ടം പരിഷ്ക്കരിച്ചതിനെ തുടർന്ന് മത്സ്യം വാങ്ങുന്ന നടപടി ക്രമങ്ങൾ - സംബന്ധിച്ച് Updated on 10-10-2014
- camp151/2014 : വിവിധ ഭാഷ പഠിക്കാൻ താല്പര്യമുള്ള ഉദ്യോഗസ്ഥരെ - സംബന്ധിച്ച് . Updated on 10-10-2014
- 45/2014 : ജയിലുകളില്‍ തടവുകാര്‍ക്കെതിരെ ചില ഉദ്ദ്യോഗസ്ഥര്‍ പീഡനമുറകള്‍ പ്രയോഗിക്കുന്നത് ഒഴിവാക്കുന്നത് - സംബന്ധിച്ച്.
- 44/2014 : നിലവിലുള്ള സ്പെഷ്യല്‍ റൂളുകള്‍ / ജയില്‍ ചട്ടങ്ങള്‍ എന്നിവയിലെ അപാകതകള്‍ പരിഹരിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്.
- 43/2014 : 2011 മുതല്‍ 2014 വരെയുള്ള കാലഘട്ടങ്ങളില്‍ മരുന്നു വാങ്ങിയതിന് ചെലവഴിച്ച കണക്ക് സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്.
- 41/2014 : 18 വയസ്സിന് താഴെയുള്ളവര്‍ ജയിലുകളില്‍ പ്രവേശിപ്പിക്കപ്പെടാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
- 40/2014 : പ്രത്യാദേശ ലക്ഷണങ്ങളും (ംശവേറൃമംമഹ ്യൊുീാേെ) ആയി ജയിലില്‍ അഡ്മിററ് ചെയ്യുന്നത് - സംബന്ധിച്ച്.
- 39/2014 : ജയിലുകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നത് - സംബന്ധിച്ച്.
- 38/2014 : കൊതുകുശല്യം - ജയിലുകളില്‍ നെറ്റ് സ്ഥാപിക്കുന്നത് - സംബന്ധിച്ച്.
- camp_109r/2014 : രാത്രികാലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നത് - സംബന്ധിച്ച്.
- 37/2014 : മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കേണ്ടത് സംബന്ധിച്ച്.
- 36/2014 : അക്കൗണ്ട്സ് - ഓണ്‍ലൈന്‍ റസിപ്റ്റ് അക്കൗണ്ടിംഗ് സിസ്റ്റം - സംബന്ധിച്ച്.
- 2014ലെ കേരളാ പ്രിസണുകളും സംശുദ്ധീകരണ സാന്മാര്ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് - റിവൈസ്ഡ് ഡയററ് റോള്‍ - സംബന്ധിച്ച്
- 33/2014 : വനിതാ വാര്‍ഡര്‍മാരെ രാത്രി ഡ്യൂട്ടി, പകല്‍ ഡ്യൂട്ടി തുടങ്ങിയവ ശരിയായ രീതിയില്‍ തുല്ല്യമായി വീതിച്ച് ഡ്യൂട്ടി ചെയ്യിക്കുന്നത് - സംബന്ധിച്ച്
- 32/2014 : വാര്‍ഡര്‍മാരുടെ അടിസ്ഥാന പരിശീലനം നല്‍കുന്നത് - ബാക്കിയുള്ള ജീവനക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്ത്തിക്കേണ്ണ്ടണ്ത് - സംബന്ധിച്ച്
- 31/2014 : ജയിലുകളിലെ ദേഹപരിശോധന നടപടിക്രമം സംബന്ധിച്ച്.
- 29/2014 : സന്ദര്‍ശകര്‍ക്കുള്ള വെയിറ്റിംഗ് റൂം ആവശ്യമുള്ള ജയിലുകളുടെ വിവരം സംബന്ധിച്ച്. 28/2014 : ജയിലുകളിലെ സിനിമാ ഷൂട്ടിംഗ് - സംബന്ധിച്ച്.
- 27/2014 : ജയില്‍ സുരക്ഷ - നിര്‍ദ്ദേശങ്ങള്‍ - വിയ്യൂര്‍ സി.പി.യിലെ മൊബൈല്‍ ഉപയോഗം കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട്.
- 26/2014 : ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായശേഷം മാത്രമേ ഉദ്ഘാടന ചടങ്ങുകള്‍ നടത്തുവാന്‍ പാടുള്ളൂ.
- 25/2014 : 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരുടെ മോചനം - തടവുകാരുടെ വിവരം സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്.
- 24/2014 : പുകവലി നിരോധനം - ഘട്ടംഘട്ടമായി നടപ്പാക്കുന്നത് - നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
- 23/2014 :ജയിലിലുള്ള തടവുകാരെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സ ലഭ്യമാക്കുന്നത് - സംബന്ധിച്ച്
- 22/2014 : കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്ഗീകരണ സേവനങ്ങളും (നിര്‍വ്വഹണം) ആക്ടിന്റെ വകുപ്പ് 38, 39, 40 അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്
- 21/2014 : ജയില്‍ സന്ദര്‍ശക ബോര്‍ഡ് രൂപീകരിക്കുന്നതിന് പ്രൊപ്പോസല്‍ അയക്കുന്നത് - സംബന്ധിച്ച്
- 20/2014 : ആര്.ഡബ്ല്യൂ.ഒ. മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
- 19/2014 : ബഡ്ജറ്റ് എസ്റ്റിമേറ്റ് 2014-15 - ജയില്‍ സ്ഥാപനങ്ങളില്‍ അലോട്ട്മെന്റ് പാസാക്കി അയയ്ക്കുന്നത് - സംബന്ധിച്ച്.
- 18/2014 : രാത്രികാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ല - പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
- 17/2014 : തടവുകാരുടെ പ്രഭാത ഭക്ഷണാവശ്യത്തിനായുള്ള പെര്‍മിറ്റ് പ്രകാരമുള്ള ഗോതമ്പ് ലഭ്യമാകുന്നത് സംബന്ധിച്ച്
- 16/2014 :വീഡിയോ കോണ്‍ഫറന്‍സിംഗ് റൂമുകളുടെ ദുരുപയോഗം സംബന്ധിച്ച്.
- 15/2014 : തടവുകാരുടെ ആവശ്യത്തിനായി ഭക്ഷണ പലവക സാധനങ്ങള്‍ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ വാങ്ങുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്.
- 14/2014 : സോളാര്‍ പ്ലാന്റ്, ജല ലഭ്യത, മഴക്കുഴി നിര്‍മ്മാണം - നിര്‍ദ്ദേശം സംബന്ധിച്ച്.
- 10(i)/2014 : സി.പി / ഒ.പി സൂപ്രണ്ടുമാര്‍ ഡി.ജി.പിയെ ടെലിഫോണില്‍ ബന്ധപ്പെടേണ്ടത് - നിര്‍ദ്ദേശം (റിവൈസ്ഡ്)
- 10/2014 : സി.പി / ഒ.പി സൂപ്രണ്ടുമാര്‍ ഡി.ജി.പിയെ ടെലിഫോണില്‍ ബന്ധപ്പെടേണ്ടത് - നിര്‍ദ്ദേശം
- 9/2014 : ചപ്പാത്തിയുടെ വിശദവിവരം നല്‍കുന്നത്-സംബന്ധിച്ച്.
- 8/2014 : ഊര്‍ജ്ജസംരക്ഷണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍-സംബന്ധിച്ച്.
- 7/2014 : എം.എല്‍.എ, എം.പി.മാരുടെ ജയില്‍ സന്ദര്‍ശനം - നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്.
- 4/2014 : ജയിലുകളിലെ സി.സി.ടി./ വീഡിയോ കോണ്‍ഫറന്‍സിംഗ് സിസ്റ്റം തുടങ്ങിയവയുടെ പ്രവര്‍ത്തനം സംബന്ധിച്ച പഠനം നടത്തുന്നതിന് ഒരു പഠന സംഘത്തെ നിയോഗിച്ചത് - സംബന്ധിച്ച്.
- 3/2014 : ചപ്പാത്തി - കറി - ഗുണമേന്മ വരുത്തുന്നത്-സംബന്ധിച്ച്.
- 2/2014 : ജയില്‍ സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നത് - സംബന്ധിച്ച്.
- 1/2014 : ഡി.ഐ.ജി.മാര്‍ അനേ്വഷണങ്ങള്‍ സമയബന്ധിതമായി നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്-സംബന്ധിച്ച്.
- Camp_113 : ജയിലുകളിലെ അഴിമതി നടത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ - സംബന്ധിച്ച്.
- Camp_109 : രാത്രികാലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നത് - സംബന്ധിച്ച്.
- Camp_106 : മിന്നലില്‍ നിന്നും സംരക്ഷണം നല്കുന്ന സംവിധാനം സ്ഥാപിക്കല്‍ - സംബന്ധിച്ച്.
- G1_8114/2014 :നിരക്ഷരായ അന്തേവാസികളെ സാക്ഷരരാക്കുന്നത് സംബന്ധിച്ച്.
2013
- 13/2013 : തടവുകാരുടെ കോയിന് ബോക്സ് ടെലിഫോണ്‍ ഉപയോഗിക്കുന്നതിനുള്ള തുക പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്
- 12/2013 : ജയിലുകളില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് - സംബന്ധിച്ച്
- 11/2013 : അച്ചടക്ക നടപടികള്‍ - അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് - സംബന്ധിച്ച
- 10/2013 : ജയിലുകളിലെ ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകളില്‍ ആവശ്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് - സംബന്ധിച്ച്
- 9/2013 : വകുപ്പദ്ധ്യക്ഷന് തപാലുകളില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് - സംബന്ധിച്ച്
- 8/2013 : ഗേറ്റ് ഡ്യൂട്ടിയ്ക്ക് സ്ഥിരം ജീവനക്കാരെ ഡ്യൂട്ടിയ്ക്കിടുന്നത് - സംബന്ധിച്ച്
- 6/2013 : ഡി.ഐ.ജി.മാര്‍ ഡി.ജി.പിയെ ടെലിഫോണില്‍ ബന്ധപ്പെടുന്നത് - സംബന്ധിച്ച്.
- 5/2013 : 25 ലക്ഷത്തിനുമുകളിലുള്ള ടെന്ററുകള്‍ - മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.
- 3/2013 : ജയിലുകളിലെ മനുഷ്യ വിഭവശേഷി ഉദേ്യാഗസ്ഥരുടെ)പരമാവധി നല്ല രീതിയില്‍ വിനിയോഗിക്കുന്നതിനെ സംബന്ധിച്ച്
- 2/2013 : ജയിലുകളില്‍ തടവുകാരുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള കോയിന്‍ബോക്സ് ടെലിഫോണ്‍ സംവിധാനം ഞായറാഴ്ച ദിവസങ്ങളില്‍ തടവുകാര്‍ക്ക് ഉപയോഗിക്കുന്നതിന് അനുവാദം നല്‍കുന്നത് സംബന്ധിച്ച്
- 1/2013 : കാഷ്യല്‍ ലീവുകള്‍ അനുവദിക്കുന്നത് - സംബന്ധിച്ച്
|